എ.എം.എൽ.പി.സ്കൂൾ ചിലവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.സ്കൂൾ ചിലവിൽ
വിലാസം
മലപ്പുറം

താനൂർ പി.ഒ,
മലപ്പുറം
,
676106
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9847423423
ഇമെയിൽamlpschilavil1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്19615 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേഷ് സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപ് ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ചിലവിൽ എ എം എൽ പി സ്കൂൾ സ്കൂളിന്റെ ആദ്യകാലം ഒരു ഓത്തുപള്ളിയായിരുന്നു ,മുൻ മാനേജർ എൻ മുഹമ്മദ് ഹാജി ഈ സ്ഥലം വിലക്ക് വാങ്ങി വിദ്യാഭ്യാസം അനിവാര്യമാണെന്നു തോന്നൽ ഇദ്ദേഹത്തിനുണ്ടാകുകയും 1915 ഇൽ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു .ബേസിക് എലിമെന്ററി സ്കൂൾ എന്ന നിലയിൽ ഒരു ഓലപ്പുരയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.അഞ്ചു ക്ലാസ് മുറികളായിരുന്നു അന്നുണ്ടായിരുന്നത് .ഇന്നത്തെ പോലെ അന്ന് സ്കൂളിൽ ചേർക്കാൻ പ്രായപരിധി ഉണ്ടായിരുന്നില്ല .

                               ബ്രിട്ടീഷ് ഭരണകാലത്തു വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുകയുണ്ടായി നന്ദനിൽ സെയ്താലിക്കുട്ടി ഹാജിയുടെ മകൻ എൻ മുഹമ്മദ് ഹാജിയായിരുന്നു തുടക്കത്തിൽ സ്കൂൾ മാനേജരും പ്രധാനാധ്യാപകനും .ഈ കാലയളവിൽ സ്കൂളിന്റെ ഘടനയിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു .ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതോടെ കേരള ഗവണ്മെന്റിന്റെ കീഴിലായി.പിന്നീട് എയ്ഡഡ് മാപ്പിള ലോർ പ്രൈമറി സ്കൂളായി മാറി .തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു 

== ഭൗതികസൗകര്യങ്ങൾ ==ഒമ്പതു ഡിവിഷനും രണ്ടു നഴ്സറി ക്‌ളാസ്സുകളും ഇപ്പോൾ സ്കൂളിൽ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ഓഫിസ് റൂം,ഇന്റർ ലോക്ക് ചെയ്ത മുറ്റം എന്നിവ സ്കൂളിണ്ട്.പ്രീ കെ ഇ ആർ കെട്ടിടമായതു കൊണ്ട് സ്ഥല സൗകര്യം അപര്യാപ്തമാണ്.അടിസ്ഥാന സൗകര്യങ്ങൾ ഒന്ന് കൂടി വികസിപ്പിക്കേണ്ടി വരും .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ചിലവിൽ&oldid=393984" എന്ന താളിൽനിന്ന് ശേഖരിച്ചത്