"എ.എം.എൽ.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ഒളമതിൽ
{{Infobox School  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ആരക്കോട്
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18211  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=18211
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1924  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഒളമതിൽ പി.ഒ, <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=Q64565071
| പിൻ കോഡ്= 673642  
|യുഡൈസ് കോഡ്=32050100610
| സ്കൂൾ ഫോൺ= 9744820448
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= amlpsolamathil521@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1924
| ഉപ ജില്ല= കിഴിശ്ശേരി
|സ്കൂൾ വിലാസം= AMLPS OLAMATHIL
| ഭരണം വിഭാഗം= എയ്ഡഡ്  
|പോസ്റ്റോഫീസ്=ഒളമതിൽ പി.ഒ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673642
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി,പ്രൈമറി
|സ്കൂൾ ഫോൺ=9656035950
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=amlpsolamathil521@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കിഴിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=77
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പുൽപ്പറ്റ
| പെൺകുട്ടികളുടെ എണ്ണം= 96
|വാർഡ്=17
| വിദ്യാർത്ഥികളുടെ എണ്ണം=173
|ലോകസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 7
|നിയമസഭാമണ്ഡലം=മലപ്പുറം
| പ്രിൻസിപ്പൽ=      
|താലൂക്ക്=ഏറനാട്
| പ്രധാന അദ്ധ്യാപകൻ=കെ.മുഹമ്മദ് അബൂബക്കർ           
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പി.ടി.. പ്രസിഡണ്ട്= അബ്ദുൽ നാസർ
|ഭരണവിഭാഗം=എയ്ഡഡ്
| .എം.എൽ .പി. എസ് ഒളമതിൽ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 18211.jpj.jpg|thumb|school photo ‎|  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=208
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലില്ലി.സി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹംസ.എം.സി
|എം.പി.ടി.. പ്രസിഡണ്ട്=ഷീന
|സ്കൂൾ ചിത്രം=18211.jpj.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഒളമതിലിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സ്ഥാപിതമായി . 
=ചരിത്രം=
=ചരിത്രം=
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ്  ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം  എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ്  ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ  നിർമ്മിച്ചു.ആദ്യ ഹെഡ്മാസ്റ്ററായി  മൊറയൂർ സ്വദേശി  ശ്രീ .ഗോവിന്ദൻ  നമ്പീശൻ  മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി  കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി കളായ ചോയി മാസ്റ്റർ കോമു മാസ്റ്റർ ,തൃപ്പനച്ചി  സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ  ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12  അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി  കെ .മുഹമ്മദ്  അബൂബക്കർ  ആണ്.ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  6 അദ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ്  ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം  എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ്  ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ  നിർമ്മിച്ചു.ആദ്യ ഹെഡ്മാസ്റ്ററായി  മൊറയൂർ സ്വദേശി  ശ്രീ .ഗോവിന്ദൻ  നമ്പീശൻ  മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി  കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി കളായ ചോയി മാസ്റ്റർ കോമു മാസ്റ്റർ ,തൃപ്പനച്ചി  സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ  ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12  അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി  കെ .മുഹമ്മദ്  അബൂബക്കർ  ആണ്.ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  8 അദ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .[https://www.youtube.com/@AMLPSOLAMATHIL# കൂടുതൽ അറിയാൻ]
 


=സ്കൂൾതല പ്രവർത്തനങ്ങൾ=
=സ്കൂൾതല പ്രവർത്തനങ്ങൾ=
വരി 39: വരി 72:
#  ക്രിസ്മസ് ആഘോഷം  
#  ക്രിസ്മസ് ആഘോഷം  
#സ്കൂൾ വാർഷികം
#സ്കൂൾ വാർഷികം
== [[എ.എം.എൽ.പി.എസ്. ഒളമതിൽ/ചിത്രശാല|ചിത്രശാല]] ==
=പഠനമികവുകൾ =
=പഠനമികവുകൾ =
#ലളിത ഗാനം ഫസ്റ്റ് - അഷിദ ഷെറിൻ ടി കെ
#ലളിത ഗാനം ഫസ്റ്റ് - അഷിദ ഷെറിൻ ടി കെ
വരി 58: വരി 94:
*സ്കൂൾസ്റ്റേജ്
*സ്കൂൾസ്റ്റേജ്


=വഴികാട്ടി=
#മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  .
= പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം=
= പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം=
#27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഏകദേശം 60 ൽ  കൂടുതൽ രക്ഷിതാക്കൾ  ഈ പരിപാടിയിൽ  പങ്കെടുത്തു .ശേഷം സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു.  
#27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഏകദേശം 60 ൽ  കൂടുതൽ രക്ഷിതാക്കൾ  ഈ പരിപാടിയിൽ  പങ്കെടുത്തു .ശേഷം സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു.  
വരി 65: വരി 99:
[[പ്രമാണം:18211.Poduvidyabyasa Samrakshanam 7.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18211.Poduvidyabyasa Samrakshanam 7.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
=സ്കൂൾ സ്റ്റാഫ് =
=സ്കൂൾ സ്റ്റാഫ് =
*കെ .മുഹമ്മദ് അബൂബക്കർ (HEAD MASTER )
*ലില്ലി .സികെ             ( L.P.S.A) ( HEAD MISTRESS )
*സുലൈമാൻ മണ്ണിങ്ങച്ചാലി  ( ARABIC .FT)   
*ജസീറ .കെഎം          (L.P.S.A.) ( SENIOR TEACHER)       
*ലില്ലി .സികെ           ( L.P.S.A)    
*ബിബിൻജോസ്           (L.P.S.A)
*ജസീറ .കെഎം          (L.P.S.A.)        
*ബിബിൻജോസ്           (L.P.S.A)
*മുഹ്സിന .പിസി        (L.P.S.A)
*മുഹ്സിന .പിസി        (L.P.S.A)
*ഷൈനി കെപി          (L.P.S.A)
*ഷൈനി .എ              (L.P.S.A)
*റഷ ജബീൻ             (L.P.S.A)
*റഷ ജബീൻ .കെ പി    (L.P.S.A)
*ഷിബ്‌ലി.എം            ( ARABIC .FT)
*മുഫീദ മർജാൻ .എം സി (L.P.S.A)


=എൽ  എസ് എസ്  വിജയി =
=എൽ  എസ് എസ്  വിജയി =
#2016 -17 വർഷത്തിലെ എൽ  എസ് എസ് വിജയിയായ മുർഷിദ കെവിക്ക് ഒരായിരം അഭിന്ദനങ്ങൾ
#2016 -17 വർഷത്തിലെ എൽ  എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ.
#2018-19  വർഷത്തിലെ എൽ  എസ് എസ് വിജയിയായ ദേവിക ജയൻ സി.  ഒരായിരം അഭിന്ദനങ്ങൾ
==വഴികാട്ടി==
#മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  .


<!--visbot  verified-chils->
{{#multimaps:11.1475,76.048333|zoom=18}}
<!--visbot  verified-chils->-->

12:43, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ഒളമതിൽ
വിലാസം
ആരക്കോട്

AMLPS OLAMATHIL
,
ഒളമതിൽ പി.ഒ പി.ഒ.
,
673642
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9656035950
ഇമെയിൽamlpsolamathil521@gmail.com
കോഡുകൾ
സ്കൂൾ കോഡ്18211 (സമേതം)
യുഡൈസ് കോഡ്32050100610
വിക്കിഡാറ്റQ64565071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പുൽപ്പറ്റ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ208
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലി.സി.കെ
പി.ടി.എ. പ്രസിഡണ്ട്ഹംസ.എം.സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
11-03-202418211


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഒളമതിലിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സ്ഥാപിതമായി . 

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ് ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ് ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ നിർമ്മിച്ചു.ആദ്യ ഹെഡ്മാസ്റ്ററായി മൊറയൂർ സ്വദേശി ശ്രീ .ഗോവിന്ദൻ നമ്പീശൻ മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി കളായ ചോയി മാസ്റ്റർ കോമു മാസ്റ്റർ ,തൃപ്പനച്ചി സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12 അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി കെ .മുഹമ്മദ് അബൂബക്കർ ആണ്.ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 8 അദ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .കൂടുതൽ അറിയാൻ

സ്കൂൾതല പ്രവർത്തനങ്ങൾ

  1. സ്വാതന്ത്ര്യദിനപരിപാടികൾ
  2. ഓണാഘോഷം
  3. അധ്യാപക ദിനാഘോഷവും ഗുരു സംഗമവും
  4. ക്രിസ്മസ് ആഘോഷം
  5. സ്കൂൾ വാർഷികം

ചിത്രശാല

പഠനമികവുകൾ

  1. ലളിത ഗാനം ഫസ്റ്റ് - അഷിദ ഷെറിൻ ടി കെ
  2. മലയാളം പദ്യം ചൊല്ലൽ ഫസ്റ്റ് - ജസ്ല കെ
  3. അറബി പദ്യം ചൊല്ലൽ സെക്കന്റ് - മുർഷിദ കെ വി
  4. കയ്യെഴുത്തു തേർഡ് - മുർഷിദ കെ വി

ഭൗതീക സൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ഊഞ്ഞാൽ
  • റൈഡർ
  • സ്‌കൂൾ ഗ്രൗണ്ട്
  • വാഹന സൗകര്യം
  • സ്കൂൾസ്റ്റേജ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം

  1. 27- 01 - 2017 9 : 30 am ന് തന്നെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെ പ്രധാന വ്യക്തികളും സ്‌കൂളിൽ എത്തിച്ചേർന്നു. വിദ്യാഭ്യാ സ്‌കൂൾ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. ഏകദേശം 60 ൽ കൂടുതൽ രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു .ശേഷം സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - രക്ഷിതാക്കൾ പ്രതിജ്ഞ ചൊല്ലുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂൾ സ്റ്റാഫ്

  • ലില്ലി .സികെ ( L.P.S.A) ( HEAD MISTRESS )
  • ജസീറ .കെഎം (L.P.S.A.) ( SENIOR TEACHER)
  • ബിബിൻജോസ് (L.P.S.A)
  • മുഹ്സിന .പിസി (L.P.S.A)
  • ഷൈനി .എ (L.P.S.A)
  • റഷ ജബീൻ .കെ പി (L.P.S.A)
  • ഷിബ്‌ലി.എം ( ARABIC .FT)
  • മുഫീദ മർജാൻ .എം സി (L.P.S.A)

എൽ എസ് എസ് വിജയി

  1. 2016 -17 വർഷത്തിലെ എൽ എസ് എസ് വിജയിയായ മുർഷിദ കെവി. ഒരായിരം അഭിന്ദനങ്ങൾ.
  2. 2018-19 വർഷത്തിലെ എൽ എസ് എസ് വിജയിയായ ദേവിക ജയൻ സി. ഒരായിരം അഭിന്ദനങ്ങൾ

വഴികാട്ടി

  1. മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

{{#multimaps:11.1475,76.048333|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഒളമതിൽ&oldid=2192068" എന്ന താളിൽനിന്ന് ശേഖരിച്ചത്