എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കുഞ്ഞുവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞു വൈറസ്

വുഹാനിൽ നിന്നും വിരുന്നു വന്നൂ
കൊറോണയെന്നൊരു വൈറസ്
ഭൂമിയെയാകെ ഭയത്തിലാക്കി
മഹാവിപത്തായ് തുടരുന്നൂ
അനുദിനം രോഗികൾ പെരുകിടുന്നൂ
ആശങ്കയോടെ നാം ജീവിക്കുന്നൂ.
 

ഹംന നഫീസ
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത