എൽ പി എസ് പാറയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് പാറയിൽ
വിലാസം
കക്കട്ടിൽ

കക്കട്ടിൽ
,
കക്കട്ടിൽ പി.ഒ.
,
673507
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽparayillpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16437 (സമേതം)
യുഡൈസ് കോഡ്32040700703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുമ്മൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരനിതാ. കെ. ആർ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്. ക. ക.
എം.പി.ടി.എ. പ്രസിഡണ്ട്വിന്നി
അവസാനം തിരുത്തിയത്
19-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സമീപ പ്രദേശത്തൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാതിരുന്ന കാലത്ത് കുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്ന ഒരു കേന്ദ്റമായി പ്രവർത്തിച്ചുകൊണ്ടാണ് പാറയിൽ എൽ.പി.സ്കൂ ളിന്റ തുടക്കം.1890ലാണ് വിപുലീകരിച്ച് ഇന്നത്തെ രീതിയിലുള്ള സ്കൂളായി പ്രവർത്തനം ആരംഭിച്ചത്.1945ൽ പുതിയോട്ടിൽ പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾമാറി. പ്രീപ്രൈമറി ക്ളാസുകളും ഇന്ന് നിലവിൽപ്രവർത്തിച്ചു വരുന്നുണ്ട്.കുന്നുമ്മൽപഞ്ചായത്തിലെ ആദ്യത്തെ അംഗീക്യത വിദ്യാലയം കൂടിയാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ക്ളാസുകളും പ്രവർത്തിക്കുന്നു,വൈദ്യുതീകരിച്ചിട്ടുണ്ട്,കുടിവെള്ളസൗകര്യം,കമ്പ്യൂ ട്ടർസൗകര്യം,വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_പാറയിൽ&oldid=1344799" എന്ന താളിൽനിന്ന് ശേഖരിച്ചത്