"എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/അക്ഷരവൃക്ഷം/ കൊന്നയ്ക്കെന്തു കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:38, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊന്നയ്ക്കെന്തു കൊറോണ

പൂത്തുലയാതിരിക്കുവതെങ്ങിനെ
മേടപ്പുലരിയടുക്കുകയല്ലേ
മീനച്ചൂടിലൊരു കുളിരായ്പെയ്യും
ചാറ്റൽ മഴയെൻ നിർവൃതിയല്ലേ
പുതുമണ്ണിൻ ഗന്ധവുമതിൽ
കിളിർക്കും
പുൽനാമ്പുകളുമെൻ
മനംകൊതിപ്പിക്കവേ
മഹാമാരിയെ അകറ്റാൻ
അകന്നിരിക്കിലും
മറക്കുവതെങ്ങിനെയാ
വിഷുക്കാലത്തെ ..?
മഞ്ഞപ്പട്ടണിഞ്ഞ കണിക്കൊന്നയും കണിവെള്ളരിയും കാണവേ
മനംതുടിക്കുന്നേതോ
വിഷുക്കണി തന്നോർമ്മകളിൽ ...

പ്രണവ്. ജി. എസ്
3 എൽ. എഫ്. എം. എസ്. സി എൽ. പി എസ് വേറ്റിക്കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത