എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/ കൊറോണ വിഴുങ്ങിയ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
07:13, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വിഴുങ്ങിയ അവധിക്കാലം

നാമെല്ലാം ഒന്നു ചേർന്ന്
കൊറോണ കൊലയാളിയെ തുരത്തേണം
നമ്മുടെ ആരോഗ്യവുംം ജീവനുംസ്വപ്നം കണ്ടു നടന്നു ഞാൻ
വിനോദയാത്ര പോയീടേണം
ഉത്സവത്തിനു കൂടേണം
അവധിക്കാലം കളിക്കേണം
അവധിക്കാലം വിരുന്നുകാലം
എല്ലാം ഉഷാറാക്കേണം
പെട്ടെന്ന് കൊറോണ വന്നു
അയ്യോ എല്ലാം നഷ്ടമായി
നമ്മൾ കാത്തു സൂക്ഷിക്കേണം.
 

പ്രിയ .ബി.
3A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത