നാമെല്ലാം ഒന്നു ചേർന്ന്
കൊറോണ കൊലയാളിയെ തുരത്തേണം
നമ്മുടെ ആരോഗ്യവുംം ജീവനുംസ്വപ്നം കണ്ടു നടന്നു ഞാൻ
വിനോദയാത്ര പോയീടേണം
ഉത്സവത്തിനു കൂടേണം
അവധിക്കാലം കളിക്കേണം
അവധിക്കാലം വിരുന്നുകാലം
എല്ലാം ഉഷാറാക്കേണം
പെട്ടെന്ന് കൊറോണ വന്നു
അയ്യോ എല്ലാം നഷ്ടമായി
നമ്മൾ കാത്തു സൂക്ഷിക്കേണം.