എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അന്നൊരിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അന്നൊരിക്കൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നൊരിക്കൽ

അന്ന് രണ്ടായിരമാണ്ടിന്റെ രണ്ടു -
പതിറ്റാണ്ടു
തികഞ്ഞൊരു കാലം
ഭൂലോകമാകെ വിലസിയ രാക്ഷസ -
കൊറോണയെ തുരത്തിയ ധീര -
ജനതയുടെ കണ്ണി ഞാൻ
വീട്ടിലിരുന്ന് പോരടി ഞങ്ങൾ ,
ഏകാന്ത , അജ്ഞാതവാസം താണ്ടി ഞങ്ങൾ
ദുഷ്ടനാം കൊറോണയെ നേരിട്ടല്ലോ,
വ്യക്തിശുചിത്വം പാലിച്ചും സാമുഹിക അകലം തീർത്തും
വിരട്ടിയോടിച്ച് ചരിത്രം കുറിച്ച ജനത ഞങ്ങൾ , ഇനിയും ഇനിയും നേരിടും ഞങ്ങൾ
എന്തു പ്രതിഭാസവും പ്രളയവും .
ഈ ആയിരപൂർണ്ണ ചന്ദ്രനെ കാണുന്ന നേരത്തും
രണ്ടായിരമാണ്ടിന്റെ രണ്ടാം നൂറ്റാണ്ടിലും .

സ്വാതി എം വി
6 B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത