"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അന്നൊരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അന്നൊരിക്കൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
കൊറോണയെ തുരത്തിയ ധീര -
കൊറോണയെ തുരത്തിയ ധീര -
ജനതയുടെ കണ്ണി ഞാൻ  
ജനതയുടെ കണ്ണി ഞാൻ  
വീട്ടിലിരുന്ന് പോരടി ഞങ്ങൾ ,
വീട്ടിലിരുന്ന് പോരാടി ഞങ്ങൾ ,
ഏകാന്ത , അജ്ഞാതവാസം താണ്ടി ഞങ്ങൾ
ഏകാന്ത , അജ്ഞാതവാസം താണ്ടി ഞങ്ങൾ
ദുഷ്ടനാം കൊറോണയെ നേരിട്ടല്ലോ,
ദുഷ്ടനാം കൊറോണയെ നേരിട്ടല്ലോ,
വരി 16: വരി 16:
വിരട്ടിയോടിച്ച് ചരിത്രം കുറിച്ച ജനത ഞങ്ങൾ , ഇനിയും ഇനിയും നേരിടും ഞങ്ങൾ
വിരട്ടിയോടിച്ച് ചരിത്രം കുറിച്ച ജനത ഞങ്ങൾ , ഇനിയും ഇനിയും നേരിടും ഞങ്ങൾ
എന്തു പ്രതിഭാസവും പ്രളയവും .
എന്തു പ്രതിഭാസവും പ്രളയവും .
ആയിരപൂർണ്ണ ചന്ദ്രനെ കാണുന്ന നേരത്തും
ആയിരംപൂർണ്ണ ചന്ദ്രനെ കാണുന്ന നേരത്തും
രണ്ടായിരമാണ്ടിന്റെ രണ്ടാം നൂറ്റാണ്ടിലും .
രണ്ടായിരമാണ്ടിന്റെ രണ്ടാം നൂറ്റാണ്ടിലും .
</poem> </center>
</poem> </center>
വരി 27: വരി 27:
| സ്കൂൾ കോഡ്=24263  
| സ്കൂൾ കോഡ്=24263  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അന്നൊരിക്കൽ

അന്ന് രണ്ടായിരമാണ്ടിന്റെ രണ്ടു -
പതിറ്റാണ്ടു
തികഞ്ഞൊരു കാലം
ഭൂലോകമാകെ വിലസിയ രാക്ഷസ -
കൊറോണയെ തുരത്തിയ ധീര -
ജനതയുടെ കണ്ണി ഞാൻ
വീട്ടിലിരുന്ന് പോരാടി ഞങ്ങൾ ,
ഏകാന്ത , അജ്ഞാതവാസം താണ്ടി ഞങ്ങൾ
ദുഷ്ടനാം കൊറോണയെ നേരിട്ടല്ലോ,
വ്യക്തിശുചിത്വം പാലിച്ചും സാമുഹിക അകലം തീർത്തും
വിരട്ടിയോടിച്ച് ചരിത്രം കുറിച്ച ജനത ഞങ്ങൾ , ഇനിയും ഇനിയും നേരിടും ഞങ്ങൾ
എന്തു പ്രതിഭാസവും പ്രളയവും .
ഈ ആയിരംപൂർണ്ണ ചന്ദ്രനെ കാണുന്ന നേരത്തും
രണ്ടായിരമാണ്ടിന്റെ രണ്ടാം നൂറ്റാണ്ടിലും .

സ്വാതി എം വി
6 B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത