"എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| N.S.S.T.T.I. & U.P.S. OTHERA}}
{{prettyurl|N.S.S.T.T.I. & U.P.S. OTHERA}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 11: വരി 11:
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1962
| സ്ഥാപിതവർഷം= 1962
| സ്കൂൾ വിലാസം=എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ
| സ്കൂൾ വിലാസം=
<br>ഓതറ പി .ഒ<br>തിരുവല്ല
|പോസ്റ്റോഫീസ്=ഓതറ  
| പിൻ കോഡ്=689546
| പിൻ കോഡ്=689546
| സ്കൂൾ ഫോൺ= 0469 2656420
| സ്കൂൾ ഫോൺ= 0469 2656420
വരി 19: വരി 19:
| ഉപ ജില്ല=പുല്ലാട്
| ഉപ ജില്ല=പുല്ലാട്
| തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
| തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
|വാർഡ്=8
| ലോകസഭാമണ്ഡലം=പത്തനംതിട്ട
| ലോകസഭാമണ്ഡലം=പത്തനംതിട്ട
| നിയമസഭാമണ്ഡലം= ആറന്മുള
| നിയമസഭാമണ്ഡലം= ആറന്മുള
| താലൂക്ക്=തിരുവല്ല
| താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി 
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ2=  ടി ടി ഐ                 
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=   
|സ്കൂൾ തലം=5 മുതൽ 7 വരെ             
| മാദ്ധ്യമം=മലയാളം                         
| മാദ്ധ്യമം=മലയാളം                         
| ആൺകുട്ടികളുടെ എണ്ണം=2                                                                                                                                                                                                                                                                                                                                                                                            | പെൺകുട്ടികളുടെ എണ്ണം= 3                                                                                                                                                                                                                                   |ആകെ വിദ്യാർത്ഥികളുടെ എണ്ണം=5
|ആൺകുട്ടികളുടെ എണ്ണം1-10=2                                                                                                                                                                                                                                                                                                                                                                                            |പെൺകുട്ടികളുടെ എണ്ണം1-10= 2                                                                                                                                                                                                                                   |ആകെ വിദ്യാർത്ഥികളുടെ എണ്ണം=4
| അദ്ധ്യാപകരുടെ എണ്ണം=3
|അദ്ധ്യാപകരുടെ എണ്ണം=3
| പ്രിൻസിപ്പൽ=ശുഭ ആർ
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| വൈസ് പ്രിൻസിപ്പൽ=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| പ്രധാന അദ്ധ്യാപിക=  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| പ്രധാന അദ്ധ്യാപകൻ=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| പി.ടി.. പ്രസിഡണ്ട്= കൊച്ചുമോൾ രവീന്ദ്രൻ
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| എം.പി.ടി.. പ്രസിഡണ്ട്=രാജി എം
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| സ്കൂൾ ചിത്രം= എൻ എസ് എസ് ടി ടി ഐ & യു പി എസ് ഓതറ.jpg                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശുഭ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രഞ്ജിത്ത് ഐ
|എം.പി.ടി.. പ്രസിഡണ്ട്=ശാന്തി
|സ്കൂൾ ചിത്രം= 37349_1.jpeg                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               
| size=350px
| size=350px
| caption=
| caption=
വരി 45: വരി 59:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയിലെ  തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  പുല്ലാട് ഉപജില്ലയിലെ ഓതറ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ സ്കൂൾ .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്  1962.  1962 -ൽ56 -ാം നമ്പർ എൻ എസ് എസ് കരയോഗം വകയായി പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ പഞ്ചായത്തിൽ ശ്രീ.എൻ കെ നാരായണൻ നായർ അവർകളാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. 1962-ൽ യു പി വിഭാഗമായി പ്രവർത്തനമാരംഭിച്ചു. പിന്നീട് 1964-ൽ ബേസിക് ട്രയിനിഗ് സ്കൂളായി ഈ സ്ഥാപനം ഉയർത്തപ്പെട്ടു. കേരളത്തിലെ എൽ പി , യു പി സ്ക്കൂളുകളിലും പഠിപ്പിക്കുന്ന പല അദ്ധ്യാപകരും  ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാമണ്. ട്രയിനിഗ് വിഭാഗത്തിൽ 40 കുട്ടികൾവൂതമുള്ല ഓരോ ബാച്ച് വീതമാണ്  ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്.പാന്നീട് കുട്ടികളുടെ എണ്ണം 60 വീതമായി. വീണ്ടും 40,32 എന്നീ എണ്ണത്തിലോട്ട് കുറച്ചു. ഇപ്പോൾ 22  കുട്ടികൾ വീതമുള്ല ഓരോ ബാച്ച് പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന യു പി വിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്  1962.  1962 -ൽ56 -ാം നമ്പർ എൻ എസ് എസ് കരയോഗം വകയായി പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ പഞ്ചായത്തിൽ ശ്രീ.എൻ കെ നാരായണൻ നായർ അവർകളാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. 1962-ൽ യു പി വിഭാഗമായി പ്രവർത്തനമാരംഭിച്ചു. പിന്നീട് 1964-ൽ ബേസിക് ട്രയിനിഗ് സ്കൂളായി ഈ സ്ഥാപനം ഉയർത്തപ്പെട്ടു. കേരളത്തിലെ എൽ പി , യു പി സ്ക്കൂളുകളിലും പഠിപ്പിക്കുന്ന പല അദ്ധ്യാപകരും  ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാമണ്. ട്രയിനിഗ് വിഭാഗത്തിൽ 40 കുട്ടികൾ വീതമുള്ള ഓരോ ബാച്ച് വീതമാണ്  ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്.പിന്നീട് കുട്ടികളുടെ എണ്ണം 60 വീതമായി. വീണ്ടും 40,32 എന്നീ എണ്ണത്തിലോട്ട് കുറച്ചു. ഇപ്പോൾ 22  കുട്ടികൾ വീതമുള്ള ഓരോ ബാച്ച് പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന യു പി വിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
            സ്ക്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതും, വൈദ്യുതീകരിച്ചതും, ചുറ്റുമതിലോടു കൂടിയതുമാണ്. വായു സ‍ഞ്ചാരമുള്ളതും  വിസ്താരമേറിയതുമായ ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റും ,ശാസ്ത്ര ലാബ്, ലൈബ്രറി, വായനാമുറി, മൾട്ടി പർപ്പസ് ഹാൾ, സ്വീകരണമുറി, അടുക്കള, ഭക്ഷണമുറി, ശുചിമുറികൾ ,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്. കിണറും അതിൽ നിന്നുള്ള പൈപ്പ് കണക്ഷനും എല്ലായിടത്തും സജ്ജീകരിച്ചിട്ടുണ്ട്.
== മികവുകൾ ==
== മികവുകൾ ==
                ഭാഷയിൽ വായന , ലേഖനം , എന്നീ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകുന്നതിനായി ഒഴിവു സമയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു.
        എല്ലാ ദിവസവും അസംബ്ലി നടത്തുന്നുണ്ട്. അതാതു ദിനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ഒരു ചെറു വിശദീകരണം നല്കാറുണ്ട്. കൂടാതെ പൊതുവിജ്‍‍ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും അഞ്ച് ചോദ്യങ്ങൾ വീതം തയ്യാറാക്കി ക്വിസ് നടത്തി സമ്മാനങ്ങൾ നല്കുന്നു.
  സുസജ്ജമായ ലാബ്, ലൈബ്രറി  തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്തിയാണ് അദ്ധ്യയനം നടത്തുന്നതു്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
    മേളകൾ , കലോത്സവം തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
  കൃഷിയോട് ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയ തോതിൽ അടുക്കളത്തോട്ട നിർമ്മിക്കുന്നുണ്ട്.
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്                                           
!കാലയളവ്   
|-
!1
!ശ്രീമതി. ഭവാനിയമ്മ
!1962 - 1989
|-
!2
!ശ്രീമതി. കെ പി  ലീലാദേവി
!1989 - 1991
|-
!3
!ശ്രീ . ആർ രാജഗോപാല പിള്ള
!1991 - 1994
|-
!4
!ശ്രീ . എൻ. വിശ്വനാഥ ഭട്ടതിരി
!1994 - 1997
|-
!5
!ശ്രീ  ആർ രാമൻപിള്ള
!1997 - 1999
|-
!6
!ശ്രീമതി.  എൻ ജഗദമ്മ   
!1999 - 2000
|-
!7
!ശ്രീമതി.  സി കെ ശാന്തകുമാരിയമ്മ
!2000 -2004
|-
!8
!ശ്രീ. ആർ വിജയമോഹൻ
!2004 -2006
|-
|      '''9'''
|                '''ശ്രീ .  പി എസ് ശശികുമാർ'''
|      '''2006 - 2010'''
|-
|    '''10'''
|                '''ശ്രീമതി .കെ ശശികലാദേവി'''
|      '''2010 - 2011'''
|-
|    '''11'''
|                    '''ശ്രീമതി ആർ ഗിരിപ്രഭ'''
|      '''2016- 2017'''
|-
|    '''12'''
|                    '''ശ്രീമതി ശുഭ ആർ'''
|      '''2020 -'''
|}
*
*
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
    ശ്രീ ഓതറ രാധാകൃഷ്ണൻ- അദ്ധ്യാപകൻ, നോവലിസ്റ്റ്. നീലത്താഴ്വര എന്ന നോവലിന് മാമൻ മാപ്പിള അവാർഡ് ലഭിച്ചു.
    ശ്രീ ഇ വി റെജി -നോവലിസ്റ്റ്
    ഡോ.രമണി ചാക്കോ. നേത്രരോഗ ചികിത്സാ വിദഗ്ധ.
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
 
ടി.ടി.ഐ വിഭാഗം
1 ശ്രീമതി ശുഭ ആർ
 
2 ശ്രീമതി രമ്യ ആർ
3 ശ്രീമതി ധന്യ വി ആർ
4 ശ്രീമതി വീണ വിജയൻ
  യു പി വിഭാഗം
5 ശ്രീമതി ലേഖ വി നായർ
6 ശ്രീമതി ഗീതാകുമാരി വി
== ക്ലബുകൾ ==
== ക്ലബുകൾ ==
എസ്.പി.സി
ഭാഷാ ക്ലബ്ബ്
എൻ.സി.സി.
ശാസ്ത്ര ക്ലബ്ബ്
ബാന്റ് ട്രൂപ്പ്.
ഗണിത ക്ലബ്ബ്
* ജൈവ വൈവിധ്യ ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
==സ്കൂൾ ചിത്രഗ്യാലറി==
==സ്കൂൾ ചിത്രഗ്യാലറി==
[[പ്രമാണം:എൻ എസ് എസ് ടി ടി ഐ & യു പി എസ് ഓതറ.jpg|ലഘുചിത്രം|നടുവിൽ|എൻ എസ് എസ് ടി ടി ഐ & യു പി എസ് ഓതറ]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
തിരുവല്ലയിൽ നിന്ന് മൂന്ന് മാർഗത്തിൽ ഈ സ്ഥാപനത്തിൽ എത്താൻ കഴിയും.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
 
മാർഗ്ഗം വിശദീകരിക്കുക
*  തിരുവല്ല - കോഴഞ്ചേരി റോഡിൽ നെല്ലാട് ജംഗ്ഷനിൽ നിന്ന് വലതോട്ട് തിരിഞ്ഞ് ഓതറ ആൽത്തറ ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പഴയകാവ് ജംഗ്‌ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ്1.1/4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:9.344790, 76.62850|zoom=10}}
 
*  തിരുവല്ല -ചെങ്ങന്നൂർ റോഡിൽ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓതറ - ഇരവിപേരൂർ റോഡ് വഴി 3 km യാത്ര ചെയ്താൽ പരുമൂട്ടിൽ കടവ് ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് വലതോട്ട് തിരിഞ്ഞ് പുതുക്കുളങ്ങര ക്ഷേത്രം റോഡ് വഴി 1.3/4 Km സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
* തിരുവല്ല - ചെങ്ങന്നൂർ റോഡിൽ കുറ്റൂർ ജംഗ്‌ഷൻ കഴിഞ്ഞ് ആറാട്ടുകടവ് ജംഗ്ഷനിൽ നിന്ന് ഇടതോട്ട് തിരിഞ്ഞ് റെയിൽവേ ക്രോസ് വഴി അമ്പലത്തിങ്കൽ ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്നും 3 .1/2 കി.മീ വന്നാൽ പഴയകാവ് ജംഗ്‌ഷനിൽ എത്തും. അവിടെ നിന്ന് വലതോട്ട്1.1/4 കി.മീ. പോയാൽ സ്കൂളിൽ എത്താം
 
ചെങ്ങന്നൂരിൽ നിന്ന് രണ്ട് വിധത്തിൽ സ്കൂളിൽ എത്താം
 
*  ചെങ്ങന്നൂർ ടൗണിൽ നിന്നും മഹാദേവ ക്ഷേത്രം റോഡ് വഴി  ( കിഴക്കേ നട) മിത്രപ്പുഴക്കടവ് പാലം വഴി കുറ്റിക്കാട്ട് പടി ജംഗ്ഷനിൽ എത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ പരുമൂട്ടിൽ കടവ് ജംഗ്ഷനിൽ എത്താം. വലതോട്ട് 1.3/4 കി.മീ. വന്നാൽ സ്കൂളിൽ എത്താം.
 
*  ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ പുത്തൻകാവ്  ഇടനാട് പാലം വഴി കുമ്പനാട് റോഡ് വഴി 2.1/2 കി.മീ വന്ന് ഓതറ ചേലൂർ കടവ് പാലം കഴിഞ്ഞ് ഇടതോട്ട് തിരിഞ്ഞ് 1 കി.മീ. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
 
 
 
 
 
 
 
{{#multimaps:9.344790, 76.62850|zoom=18}}


|}
|}
|}




<!--visbot  verified-chils->
<!--visbot  verified-chils->-->

14:27, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ
വിലാസം
ഓതറ

ഓതറ പി.ഒ.
,
689546
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0469 2656420
ഇമെയിൽnssttiothera1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37349 (സമേതം)
യുഡൈസ് കോഡ്32120600109
വിക്കിഡാറ്റQ87593829
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശുഭ ആർ
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് ഐ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി
അവസാനം തിരുത്തിയത്
15-02-2022Nsstti&upsothera1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് ഓതറ സ്കൂൾ .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1962. 1962 -ൽ56 -ാം നമ്പർ എൻ എസ് എസ് കരയോഗം വകയായി പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ പഞ്ചായത്തിൽ ശ്രീ.എൻ കെ നാരായണൻ നായർ അവർകളാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. 1962-ൽ യു പി വിഭാഗമായി പ്രവർത്തനമാരംഭിച്ചു. പിന്നീട് 1964-ൽ ബേസിക് ട്രയിനിഗ് സ്കൂളായി ഈ സ്ഥാപനം ഉയർത്തപ്പെട്ടു. കേരളത്തിലെ എൽ പി , യു പി സ്ക്കൂളുകളിലും പഠിപ്പിക്കുന്ന പല അദ്ധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാമണ്. ട്രയിനിഗ് വിഭാഗത്തിൽ 40 കുട്ടികൾ വീതമുള്ള ഓരോ ബാച്ച് വീതമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്.പിന്നീട് കുട്ടികളുടെ എണ്ണം 60 വീതമായി. വീണ്ടും 40,32 എന്നീ എണ്ണത്തിലോട്ട് കുറച്ചു. ഇപ്പോൾ 22 കുട്ടികൾ വീതമുള്ള ഓരോ ബാച്ച് പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന യു പി വിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

           സ്ക്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതും, വൈദ്യുതീകരിച്ചതും, ചുറ്റുമതിലോടു കൂടിയതുമാണ്. വായു സ‍ഞ്ചാരമുള്ളതും  വിസ്താരമേറിയതുമായ ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റും ,ശാസ്ത്ര ലാബ്, ലൈബ്രറി, വായനാമുറി, മൾട്ടി പർപ്പസ് ഹാൾ, സ്വീകരണമുറി, അടുക്കള, ഭക്ഷണമുറി, ശുചിമുറികൾ ,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്. കിണറും അതിൽ നിന്നുള്ള പൈപ്പ് കണക്ഷനും എല്ലായിടത്തും സജ്ജീകരിച്ചിട്ടുണ്ട്.

മികവുകൾ

                ഭാഷയിൽ വായന , ലേഖനം , എന്നീ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകുന്നതിനായി ഒഴിവു സമയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു.
       എല്ലാ ദിവസവും അസംബ്ലി നടത്തുന്നുണ്ട്. അതാതു ദിനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ഒരു ചെറു വിശദീകരണം നല്കാറുണ്ട്. കൂടാതെ പൊതുവിജ്‍‍ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും അഞ്ച് ചോദ്യങ്ങൾ വീതം തയ്യാറാക്കി ക്വിസ് നടത്തി സമ്മാനങ്ങൾ നല്കുന്നു.
 സുസജ്ജമായ ലാബ്, ലൈബ്രറി  തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്തിയാണ് അദ്ധ്യയനം നടത്തുന്നതു്.

പാഠ്യേതര പ്രവർത്തനങ്ങൾ

   മേളകൾ , കലോത്സവം തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
  കൃഷിയോട് ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയ തോതിൽ അടുക്കളത്തോട്ട നിർമ്മിക്കുന്നുണ്ട്.

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീമതി. ഭവാനിയമ്മ 1962 - 1989
2 ശ്രീമതി. കെ പി ലീലാദേവി 1989 - 1991
3 ശ്രീ . ആർ രാജഗോപാല പിള്ള 1991 - 1994
4 ശ്രീ . എൻ. വിശ്വനാഥ ഭട്ടതിരി 1994 - 1997
5 ശ്രീ ആർ രാമൻപിള്ള 1997 - 1999
6 ശ്രീമതി. എൻ ജഗദമ്മ 1999 - 2000
7 ശ്രീമതി. സി കെ ശാന്തകുമാരിയമ്മ 2000 -2004
8 ശ്രീ. ആർ വിജയമോഹൻ 2004 -2006
9 ശ്രീ . പി എസ് ശശികുമാർ 2006 - 2010
10 ശ്രീമതി .കെ ശശികലാദേവി 2010 - 2011
11 ശ്രീമതി ആർ ഗിരിപ്രഭ 2016- 2017
12 ശ്രീമതി ശുഭ ആർ 2020 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    ശ്രീ ഓതറ രാധാകൃഷ്ണൻ- അദ്ധ്യാപകൻ, നോവലിസ്റ്റ്. നീലത്താഴ്വര എന്ന നോവലിന് മാമൻ മാപ്പിള അവാർഡ് ലഭിച്ചു. 
    ശ്രീ ഇ വി റെജി -നോവലിസ്റ്റ് 
    ഡോ.രമണി ചാക്കോ. നേത്രരോഗ ചികിത്സാ വിദഗ്ധ.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ടി.ടി.ഐ വിഭാഗം
1 ശ്രീമതി ശുഭ ആർ 
 
2 ശ്രീമതി രമ്യ ആർ
3 ശ്രീമതി ധന്യ വി ആർ
4 ശ്രീമതി വീണ വിജയൻ
  യു പി വിഭാഗം
5 ശ്രീമതി ലേഖ വി നായർ
6 ശ്രീമതി ഗീതാകുമാരി വി

ക്ലബുകൾ

  • ഭാഷാ ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ജൈവ വൈവിധ്യ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

സ്കൂൾ ചിത്രഗ്യാലറി

എൻ എസ് എസ് ടി ടി ഐ & യു പി എസ് ഓതറ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ലയിൽ നിന്ന് മൂന്ന് മാർഗത്തിൽ ഈ സ്ഥാപനത്തിൽ എത്താൻ കഴിയും.

  • തിരുവല്ല - കോഴഞ്ചേരി റോഡിൽ നെല്ലാട് ജംഗ്ഷനിൽ നിന്ന് വലതോട്ട് തിരിഞ്ഞ് ഓതറ ആൽത്തറ ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പഴയകാവ് ജംഗ്‌ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ്1.1/4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • തിരുവല്ല -ചെങ്ങന്നൂർ റോഡിൽ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓതറ - ഇരവിപേരൂർ റോഡ് വഴി 3 km യാത്ര ചെയ്താൽ പരുമൂട്ടിൽ കടവ് ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് വലതോട്ട് തിരിഞ്ഞ് പുതുക്കുളങ്ങര ക്ഷേത്രം റോഡ് വഴി 1.3/4 Km സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • തിരുവല്ല - ചെങ്ങന്നൂർ റോഡിൽ കുറ്റൂർ ജംഗ്‌ഷൻ കഴിഞ്ഞ് ആറാട്ടുകടവ് ജംഗ്ഷനിൽ നിന്ന് ഇടതോട്ട് തിരിഞ്ഞ് റെയിൽവേ ക്രോസ് വഴി അമ്പലത്തിങ്കൽ ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്നും 3 .1/2 കി.മീ വന്നാൽ പഴയകാവ് ജംഗ്‌ഷനിൽ എത്തും. അവിടെ നിന്ന് വലതോട്ട്1.1/4 കി.മീ. പോയാൽ സ്കൂളിൽ എത്താം
ചെങ്ങന്നൂരിൽ നിന്ന് രണ്ട് വിധത്തിൽ സ്കൂളിൽ എത്താം
  • ചെങ്ങന്നൂർ ടൗണിൽ നിന്നും മഹാദേവ ക്ഷേത്രം റോഡ് വഴി ( കിഴക്കേ നട) മിത്രപ്പുഴക്കടവ് പാലം വഴി കുറ്റിക്കാട്ട് പടി ജംഗ്ഷനിൽ എത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ പരുമൂട്ടിൽ കടവ് ജംഗ്ഷനിൽ എത്താം. വലതോട്ട് 1.3/4 കി.മീ. വന്നാൽ സ്കൂളിൽ എത്താം.
  • ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ പുത്തൻകാവ് ഇടനാട് പാലം വഴി കുമ്പനാട് റോഡ് വഴി 2.1/2 കി.മീ വന്ന് ഓതറ ചേലൂർ കടവ് പാലം കഴിഞ്ഞ് ഇടതോട്ട് തിരിഞ്ഞ് 1 കി.മീ. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം




{{#multimaps:9.344790, 76.62850|zoom=18}}

|}