എൻ എസ് എസ് യു പി എസ് പൂവരണി

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ എസ് എസ് യു പി എസ് പൂവരണി
വിലാസം
തോടനാൽ

തോടനാൽ
,
686573
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽnssupspoovarani@gmail.com
കോഡുകൾ
സ്കൂൾ കോഡ്31322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി എസ് ജയശ്രീ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1951 ജുൺ മാസത്തിലാണ്.വാക്കപ്പുലത്ത് ശ്രീ അയ്യപ്പൻ നായർ സ്ഥാപിച്ച ഈ വിദ്യാലയം എൻ എസ് എസ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.കൊഴുവനാൽ പഞ്ചായത്തിലെ ഏഴാംവാർഡിൽ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു തൊടാനലെന്ന ഗ്രാമത്തിലെ നിർധരായ കുട്ടികൾക്ക് അറിവ് പകർന്നു നല്കുന്നതിൽ ഈ വിദ്യാലയത്തിന് മികച്ച പങ്കാണുള്ളത് സാമ്പത്തിക പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഈ മേഖലയിൽ വിദ്യാഭ്യാസം ലഭിക്കാൻ ആശ്രയിക്കുന്ന ഏക യു പി സ്കൂളാണിത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി

.1|രചനാമത്സരങ്ങൾ

2   കയ്യെഴുത്തുമാഗസീൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 1 സ്പോർട്സ്ക്ലബ്  
 2 ഗണിതക്ലബ്‌
 3 സയൻസ്‌ക്ലബ്‌
 4  ആരോഗ്യക്ലബ്‌
 5 നേച്ചർ ക്ലബ്

വഴികാട്ടി

{{#multimaps:9.66236,76.684129| width=500px | zoom=16 }}


"https://schoolwiki.in/index.php?title=എൻ_എസ്_എസ്_യു_പി_എസ്_പൂവരണി&oldid=394052" എന്ന താളിൽനിന്ന് ശേഖരിച്ചത്