എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/പകർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പകർപ്പ് | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർപ്പ്

 
കളർ പെൻസിലുകളുടെ മുന
തേഞ്ഞു തുടങ്ങിയിരിക്കുന്നു....
ജീവിതത്തിൻ്റെ നിറം
മങ്ങിത്തുടങ്ങിയിരിക്കുന്നു....
മഷിക്കുപ്പിയിലെ മഷി
തീരാറായി...
മനസ്സിലെ കവിത ഇനിയും
തീർന്നിട്ടില്ല...
മനസ്സിൻ്റ താളുകളിൽ നിറയെ
എഴുതണം...
ജീവിതം മുഴുവൻ എഴുതണം...

അർച്ചന
9. A എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത