എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/പകർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പകർപ്പ്

 
കളർ പെൻസിലുകളുടെ മുന
തേഞ്ഞു തുടങ്ങിയിരിക്കുന്നു....
ജീവിതത്തിൻ്റെ നിറം
മങ്ങിത്തുടങ്ങിയിരിക്കുന്നു....
മഷിക്കുപ്പിയിലെ മഷി
തീരാറായി...
മനസ്സിലെ കവിത ഇനിയും
തീർന്നിട്ടില്ല...
മനസ്സിൻ്റ താളുകളിൽ നിറയെ
എഴുതണം...
ജീവിതം മുഴുവൻ എഴുതണം...

അർച്ചന
9. A എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത