"എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചങ്ങാതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
മിനാരങ്ങളുടെ തണലിൽ വച്ച്   
മിനാരങ്ങളുടെ തണലിൽ വച്ച്   
കൊഴിഞ്ഞുവീണ കൊന്നപ്പൂക്കളിൽ   
കൊഴിഞ്ഞുവീണ കൊന്നപ്പൂക്കളിൽ   
എനിക്ക് എൻറെ ചങ്ങാതിയെ കിട്ടുന്നു   
എനിക്ക് എന്റെ ചങ്ങാതിയെ കിട്ടുന്നു   
ഞാനാരെന്നോ നീയാരെന്നോ  
ഞാനാരെന്നോ നീയാരെന്നോ  
ചോദിക്കാതെ  സൗഹൃദത്താൽ  
ചോദിക്കാതെ  സൗഹൃദത്താൽ  
വരി 26: വരി 26:
| സ്കൂൾ കോഡ്= 34020
| സ്കൂൾ കോഡ്= 34020
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= അലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

10:41, 10 മേയ് 2020-നു നിലവിലുള്ള രൂപം

ചങ്ങാതി

ഓരോ കാഴ്ചയും
ഓരോ ഓർമ്മയാകുന്നു
അപ്രതീക്ഷിതങ്ങളുടെ
ഒരു നട്ടുച്ചയിൽ
മിനാരങ്ങളുടെ തണലിൽ വച്ച്
കൊഴിഞ്ഞുവീണ കൊന്നപ്പൂക്കളിൽ
എനിക്ക് എന്റെ ചങ്ങാതിയെ കിട്ടുന്നു
ഞാനാരെന്നോ നീയാരെന്നോ
ചോദിക്കാതെ സൗഹൃദത്താൽ
കരൾ നിറഞ്ഞ്.......
വീണ്ടും കാണണമെന്ന്
സുനിശ്ചിതത്വത്തിൽ
പുൽത്തകിടിവിട്ടിറങ്ങുന്നു
 

കാളിദാസൻ രവീന്ദ്രൻ
9 A എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 10/ 05/ 2020 >> രചനാവിഭാഗം - കവിത