"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 52: വരി 52:
{{BoxBottom1
{{BoxBottom1
| പേര്= മഹേശ്വർ റ്റി.എം.
| പേര്= മഹേശ്വർ റ്റി.എം.
| ക്ലാസ്സ്= 9A,   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A, <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം= 2020  
| സ്കൂൾ=   എൻ എസ് എസ് എച്ച് എസ് ഈര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൻ. എസ്. എസ്. എച്ച്. എസ്. ഈര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46040
| സ്കൂൾ കോഡ്= 46040
| ഉപജില്ല= വെളിയനാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വെളിയനാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത <!-- കവിത / കഥ  / ലേഖനം -->   
| color=   2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത }}
{{Verified|name=Sachingnair | തരം= കവിത }}

20:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


വിജനമാവട്ടെ ഈ ബീച്ചുകൾ
വിജനമാവട്ടെ ഈ പാർക്കുകൾ
വിജനമാവട്ടെ ഈ ബസ്‌സ്റ്റാന്റുകൾ
വിജനമാവട്ടെ ഈ റോഡുകളും (2)

കൊറോണയെന്നീ ഭീതിയെ തടുക്കാനായി
വീട്ടിലിരിക്കുക കൂട്ടുകാരെ
കോവിഡെന്നീ ഭീതിയെ തടുക്കാനായി
നാട്ടിലിറങ്ങാതിരിക്കുക നാം

നമ്മുടെ ജീവന്റെ രക്ഷക്കായ്
നമ്മുടെ നാടിന്റെ നന്മക്കായ്
നാട്ടിലിറങ്ങി നടക്കാതിരിക്കുക
വീട്ടിലിരിക്കുക കൂട്ടുകാരെ

ജീവിക്കണം ഇനിയുമീമണ്ണിനായ്
ജീവിക്കണം വരും തലമുറക്കായ്
ജീവിക്കണം നമ്മളെല്ലാവരും
അതിജീവിക്കണം ഈ മഹാമാരിയെ

നമ്മുടെ നാടിന്റെ സംരക്ഷണത്തിനായ്
വിശ്രമമില്ലാതെ ജോലിചെയ്യും
പോലീസുകാർക്കുമാരോഗ്യ പ്രവർത്തകർ-
സർക്കാരിനും അഭിനന്ദനങ്ങൾ

നമ്മുടെ ജീവന്റെ രക്ഷകരായ്
നിദ്രയില്ലാതെ പരിശ്രമിക്കും
ഡോക്ടറുമാർക്കും നേഴ്‌സുമാർക്കും
സ്നേഹം നിറഞ്ഞൊരഭിനന്ദനം

ഈ വേളയിൽ വന്ന നഷ്ടങ്ങളും
നമ്മുടെ നാടിന്റെ കോട്ടങ്ങളും
ഒത്തൊരുമിച്ച് കൈകോർത്തിടാം നമ്മൾക്ക്
തീർത്തീടണം നാടിന്റെ നന്മക്കായ്

ജീവിക്കണം ഇനിയുമീമണ്ണിനായ്
ജീവിക്കണം വരും തലമുറക്കായ്
ജീവിക്കണം നമ്മളെല്ലാവരും
അതിജീവിക്കണം ഈ മഹാമാരിയെ
അതിജീവിക്കണം ഈ മഹാമാരിയെ

 


മഹേശ്വർ റ്റി.എം.
9 A, എൻ. എസ്. എസ്. എച്ച്. എസ്. ഈര
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത