"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color= 1       
| color= 1       
}}
}}
{{Verification4|name= Anilkb| തരം=കവിത }}

13:47, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഗോ കൊറോണ

ഗോ കൊറോണ ഗോ കൊറോണ
എന്ന് പറഞ്ഞു മടുത്തൂ ഞാൻ.
എന്ന് പോകുമീ കൊറോണ
കൈ കൊടുത്താൽ കൂടെ
പോരുമീ കൊറോണ.
സോപ്പു എടുത്തു കൈ കഴുകിയാൽ
പേടിച്ചോടുമീ കൊറോണ.
ചൈനക്കാരനീ കൊറോണ.
വീട്ടിലിരുന്ന് തുരത്താം
നമുക്കി കോറോണയെ.
 

നിദൽ പി എസ്
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത