എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ

ഗോ കൊറോണ ഗോ കൊറോണ
എന്ന് പറഞ്ഞു മടുത്തൂ ഞാൻ.
എന്ന് പോകുമീ കൊറോണ
കൈ കൊടുത്താൽ കൂടെ
പോരുമീ കൊറോണ.
സോപ്പു എടുത്തു കൈ കഴുകിയാൽ
പേടിച്ചോടുമീ കൊറോണ.
ചൈനക്കാരനീ കൊറോണ.
വീട്ടിലിരുന്ന് തുരത്താം
നമുക്കി കോറോണയെ.
 

നിദൽ പി എസ്
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത