ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഗോ കൊറോണ ഗോ കൊറോണ എന്ന് പറഞ്ഞു മടുത്തൂ ഞാൻ. എന്ന് പോകുമീ കൊറോണ കൈ കൊടുത്താൽ കൂടെ പോരുമീ കൊറോണ. സോപ്പു എടുത്തു കൈ കഴുകിയാൽ പേടിച്ചോടുമീ കൊറോണ. ചൈനക്കാരനീ കൊറോണ. വീട്ടിലിരുന്ന് തുരത്താം നമുക്കി കോറോണയെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത