"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|N.S.S.HIGHER SECONDARYSCHOOL}} | {{prettyurl|N.S.S.HIGHER SECONDARYSCHOOL}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=എൻ.എസ്.എസ് . ഹയർസെക്കന്ററി സ്കൂൾ , കുന്നന്താനം | ||
N .S .S HIGHER SECONDARY SCHOOL KUNNAMTHANAM| | |||
സ്ഥലപ്പേര്=കുന്നന്താനം| | സ്ഥലപ്പേര്=കുന്നന്താനം| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37025| | |||
സ്ഥാപിതദിവസം=23|സ്ഥാപിതമാസം=05| | സ്ഥാപിതദിവസം=23|സ്ഥാപിതമാസം=05| | ||
സ്ഥാപിതവർഷം=1921| | |||
സ്കൂൾ വിലാസം=കുന്നന്താനംപി.ഒ, <br/>തിരുവല്ല| | |||
പിൻ കോഡ്=689581| | |||
സ്കൂൾ ഫോൺ=04692693234| | |||
സ്കൂൾ ഇമെയിൽ=nsskunnamthanam@ymail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപജില്ല=മല്ലപ്പളളി| | |||
<!-- / എയ്ഡഡ് / അംഗീകൃതം --> | <!-- / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=യുപീ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=566| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=432| | ||
വിദ്യാർത്ഥികളുടെ എണ്ണം=998| | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=46| | ||
പ്രിൻസിപ്പൽ=ഡോ.പി .എൻ .ബിജുമോഹൻ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ബി . ഗീതാകുമാരി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ആർ . ഹരികുമാർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്= 6 | | |||
സ്കൂൾ ചിത്രം=1921nss.jpg| | |||
}} | }} | ||
<!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- കുന്നന്താനം | <!-- കുന്നന്താനം നഗരത്തീൻറ ഹ്ൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
23-05-1921 | ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . | ||
ഹെഡ് | 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ | ||
ഹെഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ | |||
.04-06- | എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . | ||
.04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു.. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ക്ലാസ് മാഗസിൻ. | |||
* | *കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *എൻ .എസ് .എസ് യൂണിററ് | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*യോഗാ ക്ളാസുകൾ | |||
*ജൂനിയർ റെഡ്ക്രോസ് | |||
*അക്ഷരശ്ളോക കളരി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്. | |||
== | == മുൻ സാരഥികൾ == | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | | 2000-2001 | ||
| | |കെ.ക്യഷ്ണൻകുട്ടി | ||
|- | |- | ||
| | | 2001-2002 | ||
| പി.എം ഉദയകുമാർ | |||
|- | |||
| 2002-2003 | |||
|ആർ.എസ്. രമാദേവി | |||
|- | |||
| 2003-2004 | |||
| എം. എസ് .പത്മകുമാരി | |||
|- | |- | ||
| | | 2004-2005 | ||
| | | ഷൈലജ ആർ നായർ | ||
|- | |||
| 2005-2006 | |||
| ഷൈലജ ആർ നായർ | |||
|- | |- | ||
| | | 2006 - 2007 | ||
| | |സി ജി ശ്രീദേവി | ||
|- | |||
| 2007-2007 | |||
|കെ സി മണിയമ്മ | |||
|- | |||
| 2007-2009 | |||
|കെ എസ് രാധാമണിയമ്മ | |||
|- | |||
| 2009-2015 | |||
| എസ് രമാദേവി | |||
|- | |||
|2015 - | |||
|ബി . ഗീതാകുമാരി | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *മുൻ പത്തനംതിട്ട കലക്ടർ പി സി സനൽകുമാർ | ||
* | * | ||
* | * | ||
വരി 87: | വരി 114: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തിരുവല്ലയിൽ നിന്നും 8 കി.മി അകലെ മല്ലപ്പള്ളി റുട്ടിൽ കുന്നന്താനം കവലയ്ക് സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ചങ്ങനാശ്ശേരിയിൽ നിന്ന് മല്ലപ്പള്ളി - കുന്നന്താനം റുട്ടിൽ 8കി.മി സഞ്ചരിച്ചാലും ഈവിദ്യാലയത്തിൽ എത്തിച്ചേരാം | ||
|} | |} | ||
|} | |} | ||
{{#multimaps: 9.434033, 76.60007| zoom=15}} | |||
< | <!--visbot verified-chils-> | ||
22:46, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം | |
---|---|
വിലാസം | |
കുന്നന്താനം കുന്നന്താനംപി.ഒ, , തിരുവല്ല 689581 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 04692693234 |
ഇമെയിൽ | nsskunnamthanam@ymail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പളളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.പി .എൻ .ബിജുമോഹൻ |
പ്രധാന അദ്ധ്യാപകൻ | ബി . ഗീതാകുമാരി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ .എസ് .എസ് യൂണിററ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗാ ക്ളാസുകൾ
- ജൂനിയർ റെഡ്ക്രോസ്
- അക്ഷരശ്ളോക കളരി
മാനേജ്മെന്റ്
എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
2000-2001 | കെ.ക്യഷ്ണൻകുട്ടി |
2001-2002 | പി.എം ഉദയകുമാർ |
2002-2003 | ആർ.എസ്. രമാദേവി |
2003-2004 | എം. എസ് .പത്മകുമാരി |
2004-2005 | ഷൈലജ ആർ നായർ |
2005-2006 | ഷൈലജ ആർ നായർ |
2006 - 2007 | സി ജി ശ്രീദേവി |
2007-2007 | കെ സി മണിയമ്മ |
2007-2009 | കെ എസ് രാധാമണിയമ്മ |
2009-2015 | എസ് രമാദേവി |
2015 - | ബി . ഗീതാകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ പത്തനംതിട്ട കലക്ടർ പി സി സനൽകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.434033, 76.60007| zoom=15}}