"എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 128: വരി 128:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.522602,76.201311|zoom=10}}
{{#multimaps:10.522602,76.201311|zoom=15}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

10:47, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട്
വിലാസം
തൃശ്ശൂര്‍
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
07-01-2017Sunirmaes



തൃശ്ശര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.ഇ.എം.ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1975-ലാണ് സ്കൂള്‍ സ്ഥാപിതമായത്. ആദ്യത്തെ എസ്.എസ്. എല്‍.സി കുട്ടികള്‍ പരീക്ഷിക്ക് ഇരുന്നത് 1982ലാണ്. ആദ്യത്തെ ഒമ്പത് വര്‍ഷം തുടര്‍ച്ചയായി 100% ശതമാനം വിജയം നേടി. 2008-2009 അദ്യായന വര്‍ഷത്തില്‍ എസ്.എസ്. എല്‍.സി ക്കും +2വിനും 100% വിജയം കരസ്ഥ‍മാക്കിയ ത്ര‍ശ്ശൂര് ജില്ല‍യിലെ രണ്ട‍് വിദ്യ‍ാലയങ്ങളില് ഒന്നാണ‍് ഞങ്ങളുടെത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ലാബുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബും അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെ‍‍‍ഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ്.എസ്.മാനേ‍ജ്മെമന്‍റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.പ്രേമലത നായര്‍ ആണ് ഞങ്ങളൂടെ പ്രിന്‍സിപ്പള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1975 - 76 പി.ലക്ഷ്മിക്കു‍ട്ടി അമ്മ
1976 - 83 പി.ശന്കരനാരായണ പണിക്കര്‍
1983 - 84 കെ.രാഘവമേനോന്‍
1984 - 87 കെ.തന്കമ്മ
1987 - 88 എം.കെ.ശ്രീധരന്‍ പിളള
1988- 88 ടി.ജി.ഗോപിനാഥക്കുറുപ്പ്
1988 - 89 ജി.ബേബി‍
1989- 94 കെ.പി.ശിവരാമപണിക്കര്‍.
1994 - 99 എസ്.പി.ഉണ്ണിക്കൃഷ്ണന്‍ നായര്‍.
1999- 2005 എം.കെ.രാജശേഖരന്‍ നായര്‍
2005- 2009 കെ.ജയ.
2009- 2013 കെ.കെ.രമാദേവി.
2013-2016 പ്രൊ. എ.ശ്രീകുമാര്‍
2016- പ്രേമലത നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സംയുക്ത വര്‍മ്മ..........സിനിമാതാരം
  • പ്രദീപ് സോമസുന്ദരം..........പിന്നണിഗായകന്‍

വഴികാട്ടി

{{#multimaps:10.522602,76.201311|zoom=15}}