"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|S.P.W.H.S Thaikkattukara}}
{{prettyurl|S.P.W.H.S Thaikkattukara}}
[[പ്രമാണം:SCHOOL 25010.JPG|centre]]
{{Infobox School
{{Infobox School
| ഗ്രേഡ് = 4
| ഗ്രേഡ് = 4

23:03, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് പി ഡബ്യൂ എച്ച് എസ് ആലുവ
വിലാസം
ആലുവ

, ആലുവ
,
683106
സ്ഥാപിതം01 - 09 - 1974
വിവരങ്ങൾ
ഫോൺ0484 2629959
ഇമെയിൽspwhsaluva@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്25010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായ.കെ.പി
അവസാനം തിരുത്തിയത്
16-02-201925010spwhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

നിരവധി ചരിത്രസംഭവങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട്‌ ചേർന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂർണ്ണിക്കര. പെരിയാറിന്‌ സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ്‌ പറയുന്നത്‌. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാൻഡേർഡ്‌ പോട്ടറി വർക്‌സ്‌ എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്‌. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക്‌ പഠിക്കാൻ വേണ്ടിയാണ്‌ 1948 ജൂൺ 7ന്‌ S.P.W.high School ആരംഭിച്ചത്‌. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത്‌ പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ്‌ രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്‌. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്‌, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌..

സൗകര്യങ്ങൾ

25010 smart room 2.jpg

ഹൈസ്‌കൂൾ ക്ളാസുകളെല്ലാം ആധുനിക ഹൈ ടെക് സംവിധാനത്താൽ പ്രവർത്തനസജ്ജം
    • ഹൈടെക് സൗകര്യങ്ങളോടു കൂടിയ മൾട്ടി മീഡിയ റൂം
    • എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള സയൻസ് ലാബ്
    • നിരവധി വായനപുസ്തകങ്ങളുടെ ശേഖരവുമായി ആധുനിക ലൈബ്രറി
    • ഇന്റർനെറ്റ് സൌകര്യമുൾപ്പെടെ പുതിയ രീതിയിൽ പണി കഴിപ്പിച്ച ഐ റ്റി ലാബ്
    • ഹൈജീനിക്കായ അടുക്കള
    • വിശാലമായ കളിസ്ഥലം

സ്കൂൾ ബസ്

25010 bus.jpg

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

നേട്ടങ്ങൾ

നിരവധി നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയിട്ടുള്ള സ്റ്റാൻഡേർഡ് സ്കൂളിന്റെ ഭാഗ്യം എന്നും കഴിവുള്ള വിദ്യാർഥികളാണ്.

    • സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആർ ലോഗേഷ് 11/11/2016-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിൻറെ അഭിമാനമായി.തുടർന്ൻ ദില്ലിയിൽ വെച്ച നടന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിനെ ദേശീയ തലത്തിൽ ഉയർത്തുകയുണ്ടായി.
    • 2016/17 ലെ സബ്ജില്ലാ കായിക മേളയിൽ യു പി വിഭാഗം ചാമ്പ്യൻഷിപ്പ് സ്കൂളിനായിരുന്നു.

ഉപതാളുകൾ

25010 pages.jpg‍‍ ഫോക്കസ്| കവിതകൾ| കഥകൾ| ലേഖനങ്ങൾ| നിറക്കൂട്ട്| പി റ്റി എ| വാർത്തകൾ |

യാത്രാസൗകര്യം

ആലുവ,എറണാകുളം വഴിയിൽ കമ്പനിപ്പടി സ്റ്റോപ്പിൽ നിന്നും അര കി.മീ. നടപ്പ് ദൂരം


മേൽവിലാസം

Standard Pottery Works High School SPW Road Thaikkattukara.P.O Aluva-683106 Ernakulam(Dist) Phone:-0484 2629959