Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| | | {{PHSchoolFrame/Pages}} |
| | |
| | |
| | |
| | |
| [[പ്രമാണം:26320 shalabolsavam1.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:ശലഭോത്സവം 2023.jpeg|ലഘുചിത്രം]]
| |
| [[പ്രമാണം:26320 Shalabolsavam 2023-4.jpg|ലഘുചിത്രം]]
| |
| | |
| | |
| എസ് ഡി .പി.വൈ.മോഡൽ എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്റ്റംബർ 17 ന് "ശലഭോത്സവം 2023 "എന്ന പേരിൽ അങ്കണവാടി ഫെസ്റ്റ് നടത്തുകയുണ്ടായി .സമീപത്തുള്ള 50 ഓളം അങ്കണവാടികളിൽ നിന്നായി 150 ഓളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു . ഈ പരിപാടി ഉദ്ഘാടനം ചെയ്തത് കൊച്ചി കോർപ്പറേഷൻ ചൈൽഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി ഇന്ദു ബാലകൃഷ്ണൻ ആണ് ..തുടർന്ന് 50 വയസ്സ് പൂർത്തിയായ അങ്കണവാടി അധ്യാപകരെ ആദരിച്ചു .കുട്ടികൾക്കായി കളറിംഗ് ,ആക്ഷൻ സോങ് , പുഞ്ചിരി മത്സരം തുടങ്ങിയവയും നടത്തി .വിജയികൾക്ക് പ്രശസ്ത കാഥികൻ ശ്രീ . ഇടക്കൊച്ചി സലിംകുമാർ സമ്മാനദാനം നിർവഹിച്ചു . തുടർന്ന് മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റും നടത്തി .
| |
15:18, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം