എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2021 -22  അധ്യയന വർഷത്തിൽ സബ് ജില്ലാ  തലത്തിൽ മികച്ച  അക്കാദമിക  പ്രവർത്തനങ്ങൾക്കുള്ള  ഒന്നാം  സ്ഥാനവും  "മികവ് 2022 " ജില്ലാ  തലത്തിൽ  മൂന്നാം  സ്ഥാനവും  കരസ്ഥമാക്കി .

2022 -23 അധ്യയന  വർഷത്തിലും  മട്ടാഞ്ചേരി  സബ് ജില്ലാ തലത്തിൽ  മികച്ച  അക്കാദമിക  പ്രവർത്തനങ്ങൾക്കുള്ള  ഒന്നാം  സ്ഥാനവും  ഞങ്ങളുടെ  വിദ്യാലയത്തിന്  ലഭിച്ചു .