എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ  ഗണിതാഭിരുചി  വളർത്തുക  എന്ന  ലക്ഷ്യത്തോടെയാണ്  ഗണിത  ക്ലബ്ബ്  രൂപീകരിച്ചത്. ഒന്നു  മുതൽ  നാല്  വളരെയുള്ള  ക്ലാസ്സിലെ  കുട്ടികളാണ്  ഇതിലെ അംഗങ്ങൾ .ഓരോ  ക്ലാസ്സുകാർക്കും  അനുയോജ്യമായ  ഗണിത  പ്രവർത്തനങ്ങൾ നൽകുകയും  കുട്ടികൾ അത്  ഭംഗിയായി  ചെയ്യുകയും മറ്റു കുട്ടികൾക്ക്  പ്രചോദനമാകുന്ന  രീതിയിൽ  പ്രവർത്തനങ്ങൾ  കാഴ്ച  വയ്‌ക്കുകയും  ചെയ്തു വരുന്നു .