"എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:10, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത


കൂട്ടുകാരെ കൂട്ടുകാരെ
കോറോണയെതുരത്തിടാം
കൂട്ടമായി കളിച്ചിടാതെ
കരുതലോടെ നീങ്ങിടാം
അവധിയല്ല കരുതലാണ്
സ്കൂളാകെ അടച്ചത്
കൂട്ടുകാരെ കൂട്ടുകാരെ
കോറോണയെതുരത്തിടാം
കോറോണയെ ചെറുക്കുവാൻ
ഉത്തമ ഔഷധം
ശുചിത്വമാണ് സുപ്രധാനം
കൂട്ടുകാരെ ഓർക്കുക
ഇടക്കിടെ കൈകൾരണ്ടും
വൃത്തിയായി കഴുകിടാം
കൺകളിലും വായിലും
മൂക്കിലും കൂട്ടരേ
കൈയ്യിനാൽ സ്പർശനം
അരുതരുത് സ്നേഹരേ...
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
നിർഭയം പൊരുതിടാം
ജാഗ്രത കൈവിടാതെ
നമുക്കൊന്നായിനേരിടാം
  
 

ഫാത്തിമ സുൽത്താന
4 A എസ്. എൻ. വി. ടി. ടി. ഐ കാക്കാഴം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത