എസ് എൻ വി എൽ പി എസ് തുമ്പോളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 നേരിടാം നമുക്ക് നേരിടാം
 കൊറോണ യെ നമുക്ക് നേരിടാം
 ഒറ്റക്കെട്ടായി നമുക്ക് നേരിടാം
 പേടി വേണ്ട പേടി വേണ്ട
 നേരിടാം നമുക്ക് നേരിടാം
 കരുതലോടെ സുരക്ഷയോടെ
 നേരിടാം നമുക്ക് നേരിടാം
 കൈ കഴുകി കൈകഴുകി
 നേരിടാം നമുക്ക് നേരിടാം
 അച്ഛനോടും അമ്മയോടും
 വീട്ടിലിരുന്നുല്ലസിച്ചു
 നേരിടാം നമുക്ക് നേരിടാം
 നമുക്ക് വേണ്ടി ജോലി ചെയ്യും
 സന്മനസ്സു കൾക്കു വേണ്ടി
 നേരിടാം നമുക്ക് നേരിടാം
 കൊറോണ യെ നമുക്ക് നേരിടാം
                                  
                            



 


അവന്തിക
5 A എസ്_എൻ_വി_എൽ_പി_എസ്_തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത