എസ് എൻ വി എൽ പി എസ് തുമ്പോളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 നേരിടാം നമുക്ക് നേരിടാം
 കൊറോണ യെ നമുക്ക് നേരിടാം
 ഒറ്റക്കെട്ടായി നമുക്ക് നേരിടാം
 പേടി വേണ്ട പേടി വേണ്ട
 നേരിടാം നമുക്ക് നേരിടാം
 കരുതലോടെ സുരക്ഷയോടെ
 നേരിടാം നമുക്ക് നേരിടാം
 കൈ കഴുകി കൈകഴുകി
 നേരിടാം നമുക്ക് നേരിടാം
 അച്ഛനോടും അമ്മയോടും
 വീട്ടിലിരുന്നുല്ലസിച്ചു
 നേരിടാം നമുക്ക് നേരിടാം
 നമുക്ക് വേണ്ടി ജോലി ചെയ്യും
 സന്മനസ്സു കൾക്കു വേണ്ടി
 നേരിടാം നമുക്ക് നേരിടാം
 കൊറോണ യെ നമുക്ക് നേരിടാം
                                  
                            



 


അവന്തിക
5 A എസ്_എൻ_വി_എൽ_പി_എസ്_തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത