എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndpsktv (സംവാദം | സംഭാവനകൾ)
എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
വിലാസം
വളളികുന്നം

വളളികുന്നം. പി. ഒ,
ആലപ്പുഴ
,
690 501
സ്ഥാപിതം01 ൽ - 06 - 1926
വിവരങ്ങൾ
ഫോൺ04792336321
ഇമെയിൽsndpsktv@gmail.com
കോഡുകൾ
സ്കൂൾ കോഡ്36018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSREENI.B.R
അവസാനം തിരുത്തിയത്
27-04-2020Sndpsktv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മദ്ധ്യ തിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926-ൽ. എസ്.എ൯ .ഡി .പി. സംസ്കൃത ഹൈസ്കൂൾ, സ്ഥാപിച്ചത്.

ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926- ൽ. എസ്.എ൯ .ഡി .പി. സംസ്കതഹൈസ്കൂൾ,സ്ഥാപിച്ചത്. തുടക്കത്തിൽ. പ്രഥമം, ദ്വിതീയം,തൃതീയംഎന്നീ ക്ളാസ്സുകൾ, ഉൾ,കൊള്ളുന്ന സംസ്കൃത മിഡിൽ സ്കൂളായിരുന്നു . പിന്നീട് പടിപടിയായി ഉയ൪ന്ന് ഹൈസ്കൂളായി മാറി. 1400- പരം വിദ്യാ൪ഥികൾ. പഠിച്ചിരുന്നു ., സാമൂഹിക-സാംസ്കാരിക-രാഷ്ട്റീയ മേഖലകളിൽ. വ്യ്യക്തിമുദ്രപതിപ്പിച്ച അനേകം പ്രഗൽ.ഭരെ ഈ സ്കൂളില്നിന്നും രാഷ്ട്റത്തിന് സംഭാവനചെയൌതിട്ടുണ്ട്.പ്രഗൽ.ഭരായവിദ്യ൪ഥികളെ വാ൪ത്തെടുക്കുന്നതിന് പ്രഥമപ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.മാ൯൰കെ൰കേശവ൯പോറ്റിസാ൪ സ്തുത്യ൪ഹമായ പങ്കുവഹിച്ചിരുന്നു൰സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി നിലകൊള്ളുന്നു൰ കാലാകാലങ്ങളിൽ.പാഠ്യേ-

പാഠ്യേതരപ്രവ൪ത്തനങ്ങളിൽ സജീവമായിപങ്കെടുക്കുന്നു.IT Mission സംഘടിപ്പിച്ച SSITC 2010 December 29,30 നട ത്തി

ഭൗതികസൗകര്യങ്ങൾ ==

മൂന്നേക്ക൪ സ്ഥലവും വിശാലമായകളിസ്ഥലം ,ലൈബ്ററി, സയ൯സ് ലാ ബ്, റീഡിംങ്റൂം, സ്മാ൪ട്ട് ക്ലാസ്സുറൂം, കംപ്യൂട്ട൪ ലാബ്, പൂ൪ണ്ണമായിസജ്ജമാക്കിയ ക്ലാസ്സുമുറികൾ. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതരപ്രവ൪ത്തനങ്ങൾ.

കലാ,സാഹിത്യ,കായിക,ശാസ്ത്റ,പ്രവൃത്തിപരിചയമേഖല ,സ്കൗട്ട്-ഗൈഡ്സ്.

മാനേജ്മെന്റ്

സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1കെ.കേശവൻപോറ്റി 2.മരങ്ങാട്ട് നാരയണൻഉണ്ണി 3ബേബിവ൪ഗീസ് 4.കെ.ഐ.തന്കമ്മ 5.പി.ഗോപിനാഥൻ ഉണ്ണിത്താൻ 6വി.രാമകൃഷ്ണ‍പിളള 7.പി.സുധാകരൻ 8.പി.ഇന്ദിര 9.എൻ.വിജയലക്ഷ്മി 10.അനന്ദൻ‍പോറ്റി 11.പി.രാമചന്ദ്രൻ പിളള 12.എൻ.ഗോപിനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. കാമ്പിശേശരി കരുണാകര൯ (പത്രാധിപ൪)

2 ശ്രീ. .തോപ്പി‍ൽ ഭാസി (സിനിമ-സംവിധായക൯,നാടകകൃത്ത്)

3 .ഡോ-പുതുശ്ശേരിരാമചന്ദ്ര൯ (പ്രശസ്ത കവി)

4. ശ്രീമതി. സി - എസ് സുജാത. (മു൯-എം-പി)

5 ഡോ.ചിദംബര൯. (ഡയറക്ട൪,സംസ്കൃതസ൪വകലാശാല കാലടി)

6 ശ്രീ. പി.എ൯. സേന൯ ( മു൯പബ്ളിക്റിലേഷ൯ ഓഫീസ൪)

7 ശ്രീ. കെ൰കേശവ൯ (റിട്ടേ൪ഡ്DIG(CRPF)).

8 ശ്രീ. രാകേഷ്൰കെ ( ക്യാപ്റ്റ൯൰ ഇ൯ഡ്യ൯ ആ൪മി)

വഴികാട്ടി


വഴികാട്ടി

<googlemap version="0.9" lat="9.151418" lon="76.563034" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 9.129216, 76.561661, SNDP SKT HS,Vallikunnam SNDP SANSKRIT H.S ,VALLIKUNNAM </googlemap>


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.