എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGSHS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
22014-SNGSHSPHOTO.jpg

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂൾ. 1920-ൽ ഗുരുദേവൻ ദീപം കൊളുത്തുമ്പോൾ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോൾ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അർത്ഥവത്തായി.ചരിത്രത്തിലേക്ക്

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കൂളിൽ ആകെ 37 ഡിവിഷൻ ഉണ്ട്. ഹൈസ്ക്കൂളിൽ 13-ഉം യു.പി.യിൽ 12-ഉം എൽ.പി.യിൽ12-ഉം ക്ലാസ്സുകൾ ഉണ്ട്. ഏകദേശം 1162 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 1-എ ഡിവിഷൻ മുതൽ 10-എ ഡിവിഷൻ വരെ ഇംഗ്ലീഷ് മീഡിയമാണ്. സംസ്കൃതം പഠിക്കുന്നവർ 450 പേരുണ്ട്. ഐ.ടി. ലാബ് രണ്ടെണ്ണവും സയൻസ് ലാബ് ഒരെണ്ണവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. 3 വർഷമാണ് കാലാവധി.സമാജത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ . പി എ ജയപ്രകാശ് ആണ് .

  • ശ്രീ . കൊട്ടേക്കാട്ട് കിട്ട
  • ശ്രീ . റിട്ടയേർഡ് ജഡ്ജ് കൊട്ടേക്കാട്ട് ഗോവിന്ദൻ
  • ശ്രീ . പി കെ കാർത്തികേയൻ
  • സംസ്ഥാന സർക്കാരിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ ശ്രീ . പി വി അയ്യപ്പൻ
  • ശ്രീ . കെ വി പ്രഭാകരൻ
  • ശ്രീ . കെ കെ രാമൻ
  • ശ്രീ . സി വി രാമചന്ദ്രൻ
  • ശ്രീ . വി കെ വേലുക്കുട്ടി മാസ്റ്റർ
  • ശ്രീ . പി കെ നാണു
  • ശ്രീ . കെ കെ ബാലകൃഷ്ണൻ
  • ശ്രീ . എം പി ഭാസ്കരൻ മാസ്റ്റർ
  • ശ്രീ. ടി വി സുഗതൻ
  • ശ്രീ വി എം ഗോപിനാഥൻ
  • . ശ്രീ . ശ്രീജിത്ത് കൂട്ടാല
  • ശ്രീ . പി കെ വേലായുധൻ
  • ശ്രീ . പി എ ജയപ്രകാശ്
  • മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ .പി ടി രാമൻ മാസ്റ്റർ
  • ശ്രീ .കെ എസ് .കെ തളിക്കുളം
  • ശ്രീ .പി.ഒ അയ്യപ്പൻ
  • ശ്രീ .എം .രാമൻ കുട്ടി ശ്രീ . ഗംഗാധരൻ മാങ്ങാട്ടുകര
  • ശ്രീ .കെ കെ കാർത്തികേയൻ
  • ശ്രീ . ടി പി രാധാകൃഷ്ണൻ
  • ശ്രീ . വി എൻ ലോഹിതാക്ഷൻ
  • ശ്രീ . പി ബി   ശശികല
  • ശ്രീ.  പി കെ സരസ്വതി
  • ശ്രീ . കെ കെ മിനി  .
  • ശ്രീ . ബിന്ദു ഭാസ്കർ എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ബിനീഷ് - ഗായകൻ 2.വിനായക് - ചെസ്സ്ചാമ്പ്യൻ 3.ബ്രഹ്മദത്ത് - ബോൾ ബാറ്റ് മിന്റൺ

വഴികാട്ടി

{{#multimaps:10.483674,76.098406|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂരില്‌ നിന്ന് 17 കി.മി. അകലം റോഡിൽ സ്ഥിതിചെയ്യുന്നു