എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 13 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hemanthjijo (സംവാദം | സംഭാവനകൾ) (സ്കൂള്‍ ചരിത്രം)
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
വിലാസം
കല്ലാര്‍കുട്ടി
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-08-2017Hemanthjijo






ചരിത്രം

1983 ല്‍ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എല്‍ പി സ്കൂള്‍ എന്ന നിലയില്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലഘട്ടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂള്‍ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ ഇന്ന് പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വര്‍ഷങ്ങളില്‍ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത് ഉന്നത വിജയങ്ങള്‍ നേടിയിട്ടുണ്ട്. LSS സ്കോളര്‍ഷിപ്പും പല വര്‍ഷങ്ങളിലും ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി