"എസ്.വി.എ.എൽ.പി.എസ് എടയൂർ/അക്ഷരവൃക്ഷം/എന്റെ പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പരിസരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ പരിസരം


ഒരു തൈ നട്ട് നനച്ചീടാം
പരിസ്ഥിതിക്കൊത്ത് വളർന്നീടാം
മരങ്ങൾ വെട്ടിനശിപ്പിക്കല്ലേ
മലയും കുന്നും ഇടിച്ചീടല്ലേ
വയലും പുഴയും നീകത്തരുതേ
ഒഴിവാക്കീടാം പ്ലാസ്റ്റിക് വില്ലനെ
മാലിന്യങ്ങൾ നീക്കീടാം
കൊതുക് പരത്തും ദീനങ്ങൾ-
ക്കറുതി വരുത്തീടാൻ
ഉറവിടങ്ങൾ നശിപ്പിക്കാം
ഭംഗിയുള്ള വൃത്തിയുള്ള
സുന്ദരമായ പരിസരം
വേണം വേണം നമുക്കെന്നും
അതിനായി ഒത്തൊരുമിച്ചിടാം

വിഷ്ണുഗോപാൽ
1 എ എസ്. വി. എ. എൽ.പി സ്കൂൾ എടയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത