എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21358-pkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
വിലാസം
എരുത്തേൻപതി

എരുത്തേമ്പതി പി.ഒ.
,
678555
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04923236127
ഇമെയിൽst.peterepy25@gmail.com
കോഡുകൾ
സ്കൂൾ കോഡ്21358 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ308
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതെരേസ ലൂർദ് മേരി .ഐ
പി.ടി.എ. പ്രസിഡണ്ട്മുംതാജ്‌ ബീഗം
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത കെ
അവസാനം തിരുത്തിയത്
26-01-202221358-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിൽ ചിറ്റൂർ  താലൂക്കിന്റെ കിഴക്കുഭാഗത്തായി എരുത്തേമ്പതി സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ എതിർഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .പി.എ.യു.പി.എസ് .എരുത്തേമ്പതി .

എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ.എൻ.രാമനാഥൻ 1947 14-11-1948
എം.എം. വർക്കി 16-11-1948 1-7-1951
എൻ. ജ്ഞാനാമൃതം 2-7-1951 29-3-1952
ഐ .ജോസഫ് ഗുരുസ്വാമി 15-10-1952 31-3-1982
സിസ്റ്റർ ജെയിംസ് 1-4-1982 15-9-1983
എസ് .ജ്ഞാനമാണിക്ക്യം 16-9-1983 31-3-2001
സിസ്റ്റർ ഫിലോമിന മേരി  1-4-2001 30-4-2004
സിസ്റ്റർ ജോസഫിൻ 1-5-2004
സിസ്റ്റർ സ്റ്റെല്ല  മേരി
സിസ്റ്റർ സവരിയമ്മാൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പാലക്കാട്  ടൗണിൽ  നിന്നും 29 കിലോമീറ്റർ പൊള്ളാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ബസിലോ ഓട്ടോയിലോ സഞ്ചരിച്ചാൽ സ്കൂളിലെത്തും
  • നടുപ്പുണി ചെക്ക്പോസ്റ്റിൽനിന്നും 2 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.