എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

2022--2023 മികവുകൾ

USS SCHOLARSHIP വിജയികൾ

SUB DISTRICT SASTROLSAVAM വിജയികൾ

SUB DISTRICT SPORTS വിജയികൾ


ശബരീഷ് മാസ്റ്റർ സ്മാരക അവാർഡ്- മികച്ച സ്കൂൾ വിക്കി പേജുകൾക്ക്

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ തയ്യാരാക്കിയതിന് നമ്മുടെ സ്ക്കൂളിന് പ്രശംസ പത്രം ലഭിച്ക്കുകയുണ്ടായി. എറണാകുളം കൈറ്റ് ജില്ലാ ആസ്ഥാനമായ RRC EDAPALLY യിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ District Co-ordinator Smt. Swapna J Nair -നിന്നും HM Smt. Seema K.K, SITC Vijaya V എന്നിവർ ചേർന്ന് ഏറ്റവാങ്ങി. 6/9/2022

ജില്ലാതല വുഷു മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയ ശ്രേയ ശിവൻ (10A)







സബ് ജില്ലാ തല വിജയികൾ

Animation - First A Grade





2021-2022 മികവുകൾ

2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷ റിസൾട്ട്

  • 2021-2022എസ് .എസ് .എൽ .സി വിജയികൾ


  • 2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷയിൽ സ്കൂൾ വിജയം നേടി. 51 കുട്ടികൾ ഫുൾ എ പ്ലൂസും ,24 കുട്ടികൾ എ പ്ലൂസും കരസ്ഥമാക്കി മികച്ച വിജയം സ്കൂളിന് സമ്മാനിച്ചു .


തളിര് സ്കോളർഷിപ് പരീക്ഷ

  • (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്) മികച്ചവിജയം നേടി ക്യാഷ്‌പ്രൈസിന് അർഹത നേടിയത് -ദേവിന  ഗിരീഷ് (9A)
  • ഏകാഭിനയം (വിദ്യാരംഗം കലാസാഹിത്യവേദി)മട്ടാഞ്ചേരി ഉപജില്ലാതലം രണ്ടാം സ്ഥാനം -വിഷ്ണുമായ സി. എ (6A)




അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം

SDPYGVHS 7 ക്ലാസ് വിദ്യാർത്ഥിയായ ഫിദ ഫാത്തിമയ്ക്ക് അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം

പ്രമാണം:FIDA.jpg



റിപ്പബ്ലിക്‌ദിന ക്വിസ്

ടാഗോർ ലൈബ്രറി കരുവേലിപ്പടി നടത്തിയ റിപ്പബ്ലിക്‌ദിന ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടി എവർറോളിങ് ട്രോഫിക്ക് അർഹയായതു ഫിദ ഫാത്തിമ (STD:7A)


  • ജില്ലാതല കുംഫു മത്സരം

കുംഫു അസോസിയേഷൻ നടത്തിയ ജില്ലാതല കുംഫു മത്സരത്തിൽ ജില്ലാതലത്തിൽ സ്വർണമെഡൽ നേടിയ സ്കൂളിന്റെ അഭിമാനം  മറിയം ബിൻത് ഷെഫീഖ് (STD:6A)