എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

2021-2022 മികവുകൾ 2021 മാർച്ച് എസ് .എസ് .എൽ .സി

2021-2022എസ് .എസ് .എൽ .സി വിജയികൾ


2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷയിൽ സ്കൂൾ വിജയം നേടി. 51 കുട്ടികൾ ഫുൾ എ പ്ലൂസും ,24 കുട്ടികൾ എ പ്ലൂസും കരസ്ഥമാക്കി മികച്ച വിജയം സ്കൂളിന് സമ്മാനിച്ചു .


തളിര് സ്കോളർഷിപ് പരീക്ഷ(ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്) മികച്ചവിജയം നേടി ക്യാഷ്‌പ്രൈസിന് അർഹത നേടിയത് -ദേവിന  ഗിരീഷ്




അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം

SDPYGVHS 7 ക്ലാസ് വിദ്യാർത്ഥിയായ ഫിദ ഫാത്തിമയ്ക്ക് അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം

പ്രമാണം:FIDA.jpg