എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
05:38, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ PO, കുന്നമംഗലം
,
673571
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ9495479009
ഇമെയിൽroshmagsukesh@gmail.com
കോഡുകൾ
സ്കൂൾ കോഡ്47213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരോഷ്‌മ. ജി.എസ്
അവസാനം തിരുത്തിയത്
29-12-2021Rajvellanoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തുർ ദേശത്തു സ്ഥിതിente maramചെയ്യുന്ന സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ 1925 ൽ സ്ഥാപിതമായി .

പ്രമാണം:സാമിഗുരുക്കൾ
സാമിഗുരുക്കൾ
പ്രമാണം:ചന്ദൻ ഗുരുക്കൾ jpge

pravesanolsavam-1 (copy).png==ചരിത്രം== ഗ്ഗ്രാമീണ വസന്തത്തിൻറേയും നഗരപ്രദേശത്തിൻറെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പുര്ണ്ണ രൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിൻറെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന്ന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന‍്‍‍‍റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

സാമി ഗുരുക്കൾ

2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു. ഭൗതികസൗകര്യങ്ങൾ ദേശീയപാതയോരത്ത് 27സെൻറ് സ്ഥലത്താണ്സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. മൂന്ന് കമ്പ്യൂട്ടറുകൾ, ലാപ് ടോപ്, പ്രൊജക്ടർ, പ്രിൻറർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾലഭ്യമാണ്. സ്കൂൾ മുറ്റത്തു തന്നെയാണ് കുട്ടികൾ കളിക്കുന്നത്. പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ മേളകളിൽ മുൻ വർഷങ്ങളിൽ നല്ല പങ്കാളിത്തവും മുന്പൊക്കെ കിരീടവും നേടിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയള്ളളിലൊന്നായി ഈ സ്കൂൾ അറിയപ്പെടുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ആരോഗ്യ-ശുചിത്വ ക്ലബ്ബ് അറബിക് ക്ലബ്ബ് മലയാളത്തിളക്കം ലൈബ്രറി ക്ലാസ് ലൈബ്രറികൾ ക്ലാസ് മാഗസിൻ. മാനേജ്മെന്റ്

 ശ്രീ.   വി. ഷീബുലാൽ

മുൻ സാരഥി ശ്രീ. പൊയിലിൽ കേളു ശ്രീ. ചെറോറമണ്ണിൽ ഗോപാലൻ മാസ്റ്റർ ശ്രീ. ചന്ദ്രൻ ഗുരുക്കൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ. ചെറോറമണ്ണിൽ ഗോപാലൻ മാസ്റ്റർ ശ്രീ. പെരച്ചൻ മാസ്റ്റർ ശ്രീ. കേളുക്കുട്ടി മാസ്റ്റർ ശ്രീമതി. കാർത്യായനി ടീച്ചർ ശ്രീ. സുഗതൻ മാസ്റ്റർവലിയ എഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശാന്തകുമാരി (റിട്ട: ജില്ലാ ജഡ്ജ്) വിശ്വനാഥ കുറുപ്പ്(റിട്ട.ഡി.വൈ.എസ്.പി)


ലിയയുടെ പിറന്നാള് ചെടി
സ്വാതന്തറദിനം
പ്രമാണം:എൽ.എസ്.എസ്
തീർത്ഥ, ശ്രേയ

മികവുകൾ

1 'എൽ എസ് എസ് ജേതാക്കൾ

2009-10 സായിനാഥ് പി 2014-15 അശ്വതി.കെ 2015-16 നിഹാരിക ഉദയ്

2016-17

ശ്രേയ എം​.എം

     2017-18 

തീർത്ഥ.പി ശ്രേയ എം​

2. ഒരു ദിനം ഒരറിവ്

3. ഓരോ യൂണിറ്റിനും ഓരോ പതിപ്പ്

4. പിറന്നാള് ചെടി

ഫാത്തിമയുടെ പിറന്നാള് ചെടി

അദ്ധ്യാപകർ

രോഷ്‌മ.ജി എസ്,പ്രധാനാധ്യാപിക
ജിഷ. കെ
രശ്മി.വി.പി
അബ്ദുൽ റഹിമാൻ.കെ എം

vidyarangam club

ക്ലബുകൾ

മഴമാപിനി

ഗണിത ക്ലബ്

വിദ്യാരംഗം ക്ലബ്

വിദ്യാരംഗം ഉദ്ഘാടനം -വി.ടി.സുരേഷ് മാസ്ററർ

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്

വഴികാട്ടി

{{#multimaps:11.2994461,75.8598791|width=800px}}

പ്രമാണം:LSS ജേതാക്കൾ
ശ്രേയ, തീർത്ഥ