"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:


<small>3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം</small>
<small>3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം</small>
'''ഗ്രാമ്യഭാഷ'''
{| class="wikitable"
|+
!പുയ്യാപ്ല = മണവാളൻ
|-
|'''പുയ്യട്ട്യാർ = മണവാട്ടി'''
|-
|'''ഇഞ്ഞ്  = നീ'''
|-
|'''ഓർ = അവർ'''
|-
|'''ഞാള് = ഞങ്ങൾ'''
|-
|'''ഓൻ = അവൻ'''
|-
|'''ഓള് = അവൾ'''
|-
|'''മോന്തി = രാത്രി'''
|-
|'''കീയുക = ഇറങ്ങുക'''
|-
|'''പായുക - ഓടുക'''
|-
|'''നീറാൽ = അടുക്കള'''
|-
|'''കെരട് = കിണർ'''
|-
|'''മങ്ങലം = വിവാഹം'''
|}

17:51, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഥലനാമോൽപത്തി

ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്.

1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം.

2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി.

3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം

ഗ്രാമ്യഭാഷ

പുയ്യാപ്ല = മണവാളൻ
പുയ്യട്ട്യാർ = മണവാട്ടി
ഇഞ്ഞ് = നീ
ഓർ = അവർ
ഞാള് = ഞങ്ങൾ
ഓൻ = അവൻ
ഓള് = അവൾ
മോന്തി = രാത്രി
കീയുക = ഇറങ്ങുക
പായുക - ഓടുക
നീറാൽ = അടുക്കള
കെരട് = കിണർ
മങ്ങലം = വിവാഹം