"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
|- | |- | ||
|'''കീയുക = ഇറങ്ങുക''' | |'''കീയുക = ഇറങ്ങുക''' | ||
|- | |||
|'''പായുക - ഓടുക''' | |||
|- | |- | ||
|'''നീറാൽ = അടുക്കള''' | |'''നീറാൽ = അടുക്കള''' |
17:44, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്ഥലനാമോൽപത്തി
ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്.
1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം.
2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി.
3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം
ഗ്രാമ്യഭാഷ
പുയ്യാപ്ല = മണവാളൻ |
---|
പുയ്യട്ട്യാർ = മണവാട്ടി |
ഓർ = അവർ |
ഞാള് = ഞങ്ങൾ |
ഓൻ = അവൻ |
ഓള് = അവൾ |
മോന്തി = രാത്രി |
കീയുക = ഇറങ്ങുക |
പായുക - ഓടുക |
നീറാൽ = അടുക്കള |
കെരട് = കിണർ |
മങ്ങലം = വിവാഹം |