എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcsnvhssnedunganda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴനീർത്തുളളിയുടെ കാലൊച്ചകളിലൂടെ
സന്തോഷിക്കുന്നുണ്ട് നമ്മൾ
ഒഴുകുുന്ന വെളളത്തിൽ കപ്പലോടിക്കുന്നു
പൈതങ്ങളാകുന്ന നമ്മൾ
കാർമേഘം കണ്ടുകൊതിക്കുന്ന മയിലുകൾ
നൃത്തഠചവിട്ടി കളിച്ചിടുവാൻ
പൊഴിയുന്ന മഴത്തുളളികളിലൂടെ
സന്തോഷിക്കുന്നുണ്ട് എല്ലാവരും
               
                       


                    
 

{{BoxBottom1

പേര്= വ‍ർഷ.എ ക്ലാസ്സ്= 10 സി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട സ്കൂൾ കോഡ്= 42046 ഉപജില്ല= വർക്കല ജില്ല= തിരുവനന്തപുരം തരം= കവിത color= 6