എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴനീർത്തുളളിയുടെ കാലൊച്ചകളിലൂടെ
സന്തോഷിക്കുന്നുണ്ട് നമ്മൾ
ഒഴുകുുന്ന വെളളത്തിൽ കപ്പലോടിക്കുന്നു
പൈതങ്ങളാകുന്ന നമ്മൾ
കാർമേഘം കണ്ടുകൊതിക്കുന്ന മയിലുകൾ
നൃത്തഠചവിട്ടി കളിച്ചിടുവാൻ
പൊഴിയുന്ന മഴത്തുളളികളിലൂടെ
സന്തോഷിക്കുന്നുണ്ട് എല്ലാവരും
               
 

വ‍ർഷ.എ
10 സി എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത