"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു കാലം ഉണ്ടാകും ഇനിയും നമുക്ക്
ഒരു കഥ പോൽ കനവിൽ ഈ കാലവും
കനൽചില്ലാം മഹാമാരിക്ക് മീതെ
  കരുണയുടെ കരങ്ങൾ നിവർത്തിയോർ
വെളുപ്പും കാക്കിയും കുപ്പായങ്ങൾ
വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ 
നിറമറ്റ കാലത്തിൽ നിന്നും  നാം
നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ
മറക്കാതെ കരുതാം നമ്മളെ കരുതി
മരണത്തെ നോക്കി ചിരിച്ചവരെ
  ഈ കാലവും കടന്നു പോകും
ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ
നൻമയുടെ ലോകം പുലരും
നല്ല നാളെക്കായി ജപിക്കാം
</poem> </center>
{{BoxBottom1
| പേര്= വൈഷ്ണവി എം ബി
| ക്ലാസ്സ്=10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എൻ ഡി പി എച്ച് എസ് ഇടപ്പരിയാരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38026
| ഉപജില്ല= കോ‍ഴഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Manu Mathew| തരം= കവിത}}

18:01, 27 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

 ഒരു കാലം ഉണ്ടാകും ഇനിയും നമുക്ക്
 ഒരു കഥ പോൽ കനവിൽ ഈ കാലവും
കനൽചില്ലാം മഹാമാരിക്ക് മീതെ
  കരുണയുടെ കരങ്ങൾ നിവർത്തിയോർ
വെളുപ്പും കാക്കിയും കുപ്പായങ്ങൾ
വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ
നിറമറ്റ കാലത്തിൽ നിന്നും നാം
നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ
മറക്കാതെ കരുതാം നമ്മളെ കരുതി
മരണത്തെ നോക്കി ചിരിച്ചവരെ
  ഈ കാലവും കടന്നു പോകും
ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ
 നൻമയുടെ ലോകം പുലരും
നല്ല നാളെക്കായി ജപിക്കാം
 

വൈഷ്ണവി എം ബി
10A എസ് എൻ ഡി പി എച്ച് എസ് ഇടപ്പരിയാരം
കോ‍ഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 27/ 05/ 2020 >> രചനാവിഭാഗം - കവിത