"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാലിക്കാം ശുചിത്വം | color= 5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ= എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ കോഡ്=24568   
| സ്കൂൾ കോഡ്=24568   
| ഉപജില്ല= വലപ്പാട്‌
| ഉപജില്ല= വലപ്പാട്
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=കവിത   
| തരം=കവിത   
| color=  5  
| color=  5  
}}
}}
{{Verified|name=Sunirmaes| തരം=കവിത }}

10:03, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാലിക്കാം ശുചിത്വം

കൊറോണ കൊറോണ കൊറോണ
എല്ലായിടത്തും കൊറോണ
 കഴുകൂ കഴുകൂ കൈ കഴുകൂ
പാലിച്ചീടുക ശുചിത്വം നാം
യാത്രകളെല്ലാം ഒഴിവാക്കൂ
വീട്ടിലിരുന്നു കളിച്ചേക്കാം
 കുട്ടികഥകൾ വായിക്കാം
ഒന്നിച്ചീടാം നമുക്കെല്ലാം
പാലിച്ചീടാം നല്ല ശീലങ്ങൾ

നവമി കെ വി
2 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത