എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി
വിലാസം
നെയ്യശ്ശേരി
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-06-2017JOHAANELAIN



കുരിമണ്ണൂര്‍ പഞ്ചായത്തില്‍ നെയ്യശ്ശേരി എന്ന കൊച്ചു ഗ്രാമത്തിെന്‍റ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് . സെബാസ്റ്റ്യ൯സ് ഹൈസ്കൂള്‍ . ഈ പ്രദേശത്തിെന്‍റ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിെന്‍റ സ്ഥാപനത്തിനു പിന്നിലുള്ളത്.

ചരിത്രം

1924- ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു . കോതമംഗലം കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിെന്‍റ പ്രധാന അദ്ധ്യാപകന്‍ ശ്രീ . ജോസഫ് പുത്തന്‍കുളം ആയിരുന്നു. 1936 -ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യലയത്തിെന്‍റ പ്രധാന അദ്ധ്യാപകന്‍ ശ്രീ . കെ. ജെ. കുഞ്ചെറിയ ആയിരുന്നു. 1968 -ല്‍ ഈ സരസ്വതിക്ഷേത്രം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി 15 ക്ലാസ് മുറികളും വിശാലമായ ഒരു ഹാളും , അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഇവിടെ മള്‍ട്ടി മീഡിയ മുറിയും , ലൈബ്രറിയും , സയന്‍സ് ലാബും, എല്‍ സി ഡി പ്രൊജക്ടറും , ബ്രോഡ്ബാന്റ് - ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോതമംഗലം കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴിലുള്ള മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ. ഫാ. കുര്യാക്കോസ് കൊടകല്ലി വിദ്യാഭ്യാസ സെക്രട്ടറിയായും , ഫാ. തോമസ് കപ്യാരുമല മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. പോള്‍. സി . വര്‍ഗ്ഗീസ്സുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ജോസഫ് പുത്തന്‍കുളം
കെ. ജെ. കുഞ്ചെറിയ
പി.റ്റി. ത്രേസ്യ
എം. ജെ. അന്നം
പി. എം. പീറ്റര്‍ ‍
പി. ജെ അവിര
റ്റി. പി. മത്തായി ‍
ബേബി അബ്രാഹം
എന്‍ . എ. ജയിംസ് ‍
പി. വി ലൂക്ക
കെ. എല്‍. ലൂക്കോസ്
ജോര്‍ജ്ജ് ജോസഫ്
പോള്‍ . സി. വര്‍ഗ്ഗീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഫാ. ജോസഫ് പുത്തന്‍കുളം - മുന്‍ ഓള്‍ കേരള മാനേജ്മെന്‍റ് അസ്സോസിയേഷന്‍ സെക്രട്ടറി ‍
  • ജോസ് വലിയപുത്തന്‍പുര - മുന്‍ സ്പോര്‍ട്സ് താരം ‍
  • സാബു നെയ്യ​​േശ്ശരി - പത്രപ്രവര്‍ത്തകന്‍ ‍
  • ജോര്‍ജ്ജ് നെയ്യശ്ശേരി - നോവലിസ്റ്റ്
  • സി. കെ. ഔസേപ്പ് - മുന്‍ വോളിബോള്‍ താരം
  • റ്റി . എം. അബ്രാഹം - നാടകകൃത്ത്

വഴികാട്ടി

{{#multimaps: 9.9074804,76.7647168| width=600px | zoom=13 }} |