"എസ്സ് എൻ എൽ പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=എൽ.പി
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ചെല്ലപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ചെല്ലപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ അജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|സ്കൂൾ ചിത്രം=45225-1.jpg
|സ്കൂൾ ചിത്രം=45225-1.jpg
|size=350px
|size=350px
വരി 118: വരി 118:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

12:42, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്സ് എൻ എൽ പി എസ്സ് ചെമ്പ്
വിലാസം
ചെമ്പ്

എസ് .എൻ .എൽ പി സ്കൂൾ
,
ചെമ്പ് പി.ഒ.
,
686608
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsnlpchempu@gmail.com
കോഡുകൾ
സ്കൂൾ കോഡ്45225 (സമേതം)
യുഡൈസ് കോഡ്32101300205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ചെല്ലപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
13-02-2024Jayakumar2862


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം  ജില്ലയിലെ കടുത്തുരുത്തി  വിദ്യാഭ്യാസ ജില്ലയിൽ വൈക്കം  ഉപജില്ലയിലെ ചെമ്പ്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്

ചരിത്രം

കോട്ടയം ജില്ലയിലെ ഏറ്റവും വടക്കു ഭാഗത്തായുള്ള അതിർത്തി ഗ്രാമമാണ് ചെമ്പ് .മൂവാറ്റുപുഴയാറിന്റെ   തീരത്തോട് ചേർന്നാണ് ചെമ്പ് ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത് .1966 ൽ ചെമ്പു മേഖലയിലെ വിദ്യാഭ്യാസ പരമായ പിന്നോകാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചെമ്പു നിവാസികൾ ,എസ് .എൻ ഡി പി യോഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ചതാണ് ഈ വിദ്യാലയം .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ പി.കെ വാസു ,ചെമ്പ്  ആയിരുന്നു ആരംഭവർഷം . ശ്രീമതി .സതി ടീച്ചർ ആരുന്നു ഹെഡ്മിസ്സ്‌സ്‌ട്രെസ്സ്‌ .സാമൂഹികമായും സാമ്പത്തികമായും  വിദ്യാഭാസപരമയും പിന്നോക്കം നിന്നിരുന്നവർ ആയിരുന്നു ആദ്യകാല കുട്ടികളും രക്ഷിതാക്കളും.2003 ൽ എയിഡഡ് മേഖലയിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുവാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കുകയും 2006 -07 വര്ഷം ക്‌ളാസ്സുകൾ ആരംഭിക്കുകയും ചെയ്തു .10 വര്ഷം മുൻപ് നൂറോളം കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയമെന്നു വൈക്കം ഉപജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലങ്ങളിലെ ഒന്നാണ്

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ്

എസ്.എൻ. ഡി പി ശാഖായോഗം ബ്രാഞ്ച് നം.251 -   പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് എസ് .എൻ. എൽ. പി സ്കൂൾ പ്രവർത്തിക്കുന്നത്

പ്രധാന അദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാന അദ്ധ്യാപകർ ചാർജെടുത്ത 

വർഷം

1 സതി
2 സി തങ്കപ്പൻ
3 സുകുമാരി
4 അശോകൻ
5 തങ്കപ്പൻ എ കെ
6 ഭാസുര
7 ലക്ഷ്മിക്കുട്ടി
8 ബിന്ദു എസ് 2007


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

വൈക്കം ബസ്റ്റാന്റിൽ നിന്നും എട്ടു കിലോമീറ്റർ -എസ് എച് 15  വഴി - ബസ്  മാർഗ്ഗം എത്താം

പിറവം റോഡ് -റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം. (16 km )

പൂത്തോട്ടയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (5 km ){{#multimaps:9.813332, 76.395250| width=500px | zoom=10 }}