"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==


തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രമമാണ്‍ എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുരം ഹൈസ്കൂള്‍ ശ്രീ E.E സൈനുദീന്‍ 1982-ല്‍ സ്ഥാപിച്ചു. 2000-ല്‍ ടി സ്കുള്‍ എഴിപ്പുരം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. [[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ചരിത്രം/വിശദമായി......|വിശദമായി......]]
തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം  ഹൈസ്കൂള്‍ ശ്രീ E.E സൈനുദീന്‍ 1982-ല്‍ സ്ഥാപിച്ചു. 2000-ല്‍ ടി സ്കുള്‍ എഴിപ്പുറം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. [[എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ചരിത്രം/വിശദമായി......|വിശദമായി......]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

11:44, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201641011chathannoor




ചരിത്രം

തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം ഹൈസ്കൂള്‍ ശ്രീ E.E സൈനുദീന്‍ 1982-ല്‍ സ്ഥാപിച്ചു. 2000-ല്‍ ടി സ്കുള്‍ എഴിപ്പുറം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. വിശദമായി......

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത്‌ പാരിപ്പള്ളി വില്ലേജില്‍ 1982-ല്‍ ശ്രീ E.E സൈനുദ്ദീന്‍ ഹാജി എഴിപ്പുറം ഹൈസ്കൂള്‍ സ്ഥാപിച്ചു. 2000-ല്‍ ഹയര്‍സെക്കഡറിക്ക്‌ അനുവാദം ലഭിക്കുകയും ഹയര്‍സെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയുന്‍ ചെയ്തു. ശ്രീ ബി. വിജയസേനന്‍ നായര്‍ 1994 മുതല്‍ ഹെഡ്‌മാസ്റ്ററായും ഹയര്‍സെക്കഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ചാര്‍ജായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ലൈല. വി. Tr in charge മുഹമ്മദ്‌ ബഷീര്‍ വിജയസേനന്‍ നായര്‍ എന്‍. ഗേപിനാഥന്‍ നായര്‍ പി.എസ്‌. രാജി ഗംഗ പ്രസാദ്‌. ജി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രങ്ങള്

വഴികാട്ടി