"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/വില്ലനായി വന്നവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(്ിുപര)
 
No edit summary
 
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

23:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വില്ലനായി വന്നവൻ

    നാടു വിറക്കും പേരുമായി വന്നു
നാടിനെ ഇല്ലായ്മ ചെയ്യുവാനായി
കൊറോണ എന്നൊരു പേരുകേട്ടാലെ
കുട്ടികൾ പോലും വിലപിക്കുന്നു
കേരള മണ്ണിൽ കാലു കുത്തി നീ
നിപ തൻ ജേഷ്ഠനായി മാറിയില്ലേ
നിപ തൻ പിന്നാലെ വീണ്ടും വീണ്ടും
കൊറോണ എന്നൊരു മഹാമാരി
ഭൂമിയെ ഇല്ലായ്മ ചെയ്യുവാനായി
എന്തിന് ജന്മമെടുത്തു നീ
ചൈന തന്നൊരു സമ്മാനം
ലോകമൊട്ടാകെ മാറ്റിമറിച്ചു
ലോക്ക് ഡൗൺ കാരണം
കുട്ടികൾ തങ്ങളുടെ അവധിക്കാലം പോലും
നഷ്ട്ടമായി. ലോകത്തിന്റ മൊത്തം
കാലനായി മാറി
എന്തിനീയിങ്ങനെ അതരിച്ചു

 

കാർത്തിക ബൈജു
9 A എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത