നാടു വിറക്കും പേരുമായി വന്നു
നാടിനെ ഇല്ലായ്മ ചെയ്യുവാനായി
കൊറോണ എന്നൊരു പേരുകേട്ടാലെ
കുട്ടികൾ പോലും വിലപിക്കുന്നു
കേരള മണ്ണിൽ കാലു കുത്തി നീ
നിപ തൻ ജേഷ്ഠനായി മാറിയില്ലേ
നിപ തൻ പിന്നാലെ വീണ്ടും വീണ്ടും
കൊറോണ എന്നൊരു മഹാമാരി
ഭൂമിയെ ഇല്ലായ്മ ചെയ്യുവാനായി
എന്തിന് ജന്മമെടുത്തു നീ
ചൈന തന്നൊരു സമ്മാനം
ലോകമൊട്ടാകെ മാറ്റിമറിച്ചു
ലോക്ക് ഡൗൺ കാരണം
കുട്ടികൾ തങ്ങളുടെ അവധിക്കാലം പോലും
നഷ്ട്ടമായി. ലോകത്തിന്റ മൊത്തം
കാലനായി മാറി
എന്തിനീയിങ്ങനെ അതരിച്ചു