എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

നമ്മളൊന്നായ് ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കൊറോണ വൈറസ് രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നീക്കാലം
ഒത്തൊരുമയുടെ കാലങ്ങൾ മാത്രം
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കേന്ദ്ര സർക്കാരിൻെറ നിർദേശങ്ങൾ പാലിച്ച്
വീടിനുള്ളിൽ കഴിയേണം
നമ്മളൊന്നായ്ച്ചേരേണം
 

വേദിക പ്രസന്നൻ
3 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത