എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

നമ്മളൊന്നായ് ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കൊറോണ വൈറസ് രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നീക്കാലം
ഒത്തൊരുമയുടെ കാലങ്ങൾ മാത്രം
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കേന്ദ്ര സർക്കാരിൻെറ നിർദേശങ്ങൾ പാലിച്ച്
വീടിനുള്ളിൽ കഴിയേണം
നമ്മളൊന്നായ്ച്ചേരേണം
 

വേദിക പ്രസന്നൻ
3 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത