എന്. എച്ച്. എസ്. പെർഡാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എന്. എച്ച്. എസ്. പെർഡാല
വിലാസം
പെർഡാല

പെർഡാല പി.ഒ,
കാസറഗോഡ്
,
671551
സ്ഥാപിതം01 - 06 - 1944
വിവരങ്ങൾ
ഫോൺ04998284680
ഇമെയിൽ11038perdala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംകന്നഡ/മലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി .രാമചന്ദ്രൻ
പ്രധാന അദ്ധ്യാപകൻഎസ് .ശങ്കരനാരായണ ഭട്ട്
അവസാനം തിരുത്തിയത്
24-12-202111038


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

 നവജീവൻ ഹയർ  സെക്കൻഡറി സ്കൂൾ പെർഡാല

ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കപ്പെട്ടത് 1994 ൽ ആണ്.കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത്.

It was the first and formost high school of this locality with the inspiration of the the Indian freedom struggle, which is now attaining its zenith.our institution has been found and managed by the able leadership of Perdala Education Society. Presently more than 1800 students are learning in Kannada, Malayalam and English medium from 5th to10 th standard.

എന്. എച്ച്. എസ്. പെർഡാല/ചരിത്രം/കൂടുതൽവായിക്കാം‍

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

  • 14 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 8 ക്ലാസ് മുറികളും, ഹൈസ്കൂളിന് 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു പി വിഭാഗത്തിൽ 6 ഡിവിഷനുകളിലാായി 180 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 32 ഡിവിഷനുകളിലാായി 1662 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം 24കമ്പ്യൂട്ടറുകളുണ്ട്. 1 ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. *

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.

. എസ് .പി .സി . റെഡ്ക്രോസ്

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എന്._എച്ച്._എസ്._പെർഡാല&oldid=1107403" എന്ന താളിൽനിന്ന് ശേഖരിച്ചത്