"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
{{BoxBottom1
{{BoxBottom1
| പേര്= ജോളി.ബി
| പേര്= ജോളി.ബി
<p>(അധ്യാപിക)</p>
| ക്ലാസ്സ്=  12  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  12  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 45: വരി 46:
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:23, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രപഞ്ചം



തിരിയുന്നുഭൂഗോളമാകെ ഗ്രഹങ്ങളും
മനവും മരിക്കാതിരിക്കുന്ന ചിന്തയും
സഹസ്രാംശുമാനാം സവിതാവൊരിക്കൽ
കൽപ്പിച്ചു ഭൂഗോളമാകെച്ചലിക്കാൻ
സഹിക്കുകില്ലെന്നുടെ താപമൊട്ടും
കാക്കേണമീദൂരമിതന്ത്യമോളം
കത്തിജ്വലിക്കുന്നർക്കന്റെ മുന്നിൽ
ഗ്രഹങ്ങളോ കണ്ടു വിദൂരമാർഗ്ഗം

കോടാനുകോടിക്കൊല്ലങ്ങളായി
സഞ്ചാരമാർഗ്ഗം തുടരുന്നു നിത്യം
ഗോളങ്ങളിൽ വച്ചു മഹത്വമേറും
ഭൂവിങ്കലയോ ജീവൻ തുടിച്ചതും
വളർന്നതും പിന്നെ അനേകനാളായ്

പരിണാമമുണ്ടായി നരൻ പിറന്നതും
ഉത്തുംഗമാം ശൈലവുമുണ്ടുഭൂവിൽ
ഉണങ്ങിനിൽക്കും മരുഭൂപ്രദേശവും!
പ്രാലേയപമ്പോടമണിഞ്ഞു നിത്യം
ശയിച്ചിടുന്നുത്തര ദക്ഷിണങ്ങൾ
പ്രപഞ്ചമേനിന്നുടെയുള്ളിലെത്രയോ
രഹസ്യമുണ്ടാം....അതാരറിഞ്ഞാ?
സർവ്വേശ്വരൻ തന്നുടെ ബുദ്ധിയിലല്പമാത്രം
തന്നു മനുഷ്യർക്കീ സത്യമറിയാൻ


ജോളി.ബി

(അധ്യാപിക)

12 എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത